ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!
സീനിയര്‍ ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ (ടെലികോം ഫിനാന്‍സ്) എന്നീ പോസ്റ്റുകളിലേയ്ക്കാണ് ഒഴിവുകള്‍. 18 ഒഴിവുകളാണ് ആകെ ഉളളത്.
ജയിന്റ് ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ജോബ് ഓഫറുകള്‍ നല്‍കുകയാണ്. സീനിയര്‍ ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ (ടെലികോം ഫിനാന്‍സ്) എന്നീ പോസ്റ്റുകളിലേയ്ക്കാണ് ഒഴിവുകള്‍. 18 ഒഴിവുകളാണ് ആകെ ഉളളത്.

വിദ്യാഭ്യാസ യോഗ്യത
ഈ പോസ്റ്റില്‍ അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ ഏതെങ്കിലും ഫിനാന്‍സ് ഓഫീസറായോ അല്ലെങ്കില്‍ അക്കൗണ്ടന്റായോ ജോലി ചെയ്തിരിക്കണം.

പ്രായം/തിരഞ്ഞെടുക്കുന്ന രീതി
56 വയസ്സില്‍ കവിയാന്‍ പാടില്ല
റിട്ടേണ്‍ ടെസ്റ്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

പേ സ്‌കെയില്‍ (ശമ്പളം)
തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് 62,000 രൂപ മുതല്‍ 80,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?
ഈ പോസ്റ്റിന് താത്പര്യമുളളവര്‍ അവരുടെ അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ ഈ പറയുന്ന വിലാസത്തില്‍ അയയ്ക്കുക.
The office of the Deputy General Manager(SEA)
Bharat Sanchar Nigam Limited (BSNL)
SEA Section Corporate Office
7th Floor , Bharat Sanchar Bhavan, Janpath,
New Delhi
അപേക്ഷ അയക്കേണ്ട അവസാന തീയതി നവംമ്പര്‍ 30

Click it and Unblock the Notifications