Home
News

1 ജിബിയ്ക്ക് ഒരു രൂപ: BSNL ഞെട്ടിക്കുന്ന ഓഫര്‍!

By Asha Sreejith

റിലയന്‍സ് ജിയോയ്ക്കു ശേഷം ടെലികോം സേവന ദാദാക്കള്‍ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറയിക്കുന്നു. ഇത് വിപണിയിലെ നല്ലൊരു മത്സരമാണെന്നു പറയാം.

രാജ്യത്ത് 4ജി വിപ്ലവത്തിനു തയ്യാറായി ഇപ്പോള്‍ ബിഎസ്എന്‍എല്ലും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഈ ഒരു ഓഫറില്‍ ജിയോ വരെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍.

1 ജിബിയ്ക്ക് ഒരു രൂപ: BSNL ഞെട്ടിക്കുന്ന ഓഫര്‍!

വയര്‍ലെസ് ബ്രോഡ്ബാന്‍ഡിന്റെ പ്രചാരണാര്‍ത്ഥമാണ് BSNL പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.

#1

#1

1ജിബി ഡാറ്റയ്ക്ക് 1 രൂപയ്ക്കു താഴെ ആയിരിക്കും ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫര്‍ നല്‍കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് ഒരു ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്.

#2

#2

അതായത് പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് 249 രൂപയാണ് BSNL ഈടാക്കുന്നത്.

#3

#3

സെപ്തംബര്‍ ഒന്‍പതിനാണ് ഈ പുതിയ ഓഫര്‍ നിലവില്‍ വരുന്നത്.

#4

#4

2Mbps വേഗതയുളള ഇന്റര്‍നെറ്റ് ഡാറ്റ അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നാണ് BSNL ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറയുന്നത്.

#5

#5

ഈ ഓഫറില്‍ പരിധി ഇല്ലാതെ സൗജന്യ കോളുകളും ഉപയോഗിക്കാം.

Best Mobiles in India

English summary
BSNL is going to launch a very cost-effective and affordable promotional unlimited Broadband plan Experience Unlimited BB 249 from September 9,2016,the telecom PSU said in a statement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X