ഈ ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ സൗജന്യമായി 2 ജി.ബി ഡാറ്റ നൽകും

|

രാജ്യത്ത് 4G വ്യാപിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ബി.എസ്.എൻ.എൽ. അടുത്ത നെറ്റ്വർക്കിന്റെ ജോലി തുടങ്ങുന്നതിനായി അനുമതി ലഭിച്ചിരിക്കുകയാണ്, ഇതിന്റെ പരീക്ഷണം എന്ന നിലയിൽ ബി.എസ്.എൻ.എൽ ഇടുക്കിയിൽ ചെറിയ നെറ്റ്‌വർക്ക് ആരംഭിച്ചു. ഇത് പതുക്കെ പ്രവർത്തികമായി തുടങ്ങിവരുന്നു, കുറച്ച് മാസത്തിനുള്ളിൽ ഇതിൻറെ പ്രവർത്തനം പൂർത്തീകരിക്കും.

 
ഈ ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ സൗജന്യമായി 2 ജി.ബി ഡാറ്റ നൽകും

ടെലികോം ടോക്കിന്റെ റിപ്പോർട്ട് പ്രകാരം, ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി കമ്പനി പുതിയ പദ്ധതി രൂപീകരിക്കുയാണ്. 4G നെറ്വർക്കിലേക്ക് മാറാൻ തീരുമാനിക്കുന്ന ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കാണ് കമ്പനി 4G നെറ്വർകിൽ 2 ജി.ബി ഡാറ്റ സൗജന്യമായി ദിനം പ്രതി നൽകുന്നത്. പഴയ സിം ഉപയോഗിക്കുന്നവർക്ക് അത് തുടരാം പക്ഷെ അത് 3G നെറ്വർക്കിലാണ്. 4G സൗകര്യത്തിനായി പുതിയ 4G സിം ഉപയോഗിക്കണം.

റിപ്പോർട്ട് പ്രകാരം ബി.എസ്.എൻ.എൽ 3G യിൽ നിന്നും 4G നെറ്വർക്കിലോട്ട് മാറുകയാണ്. 2G നെറ്റ്‌വർക്ക് അത് പൊലെ നിലനിൽക്കും, ഉപഭോക്താക്കൾക്ക് അതിൽ തടസമൊന്നും ഉണ്ടാകില്ല. ബി.എസ്.എൻ.എൽ 'വോൾട്' ലേക്ക് മാറുന്നതുവരെ ഇത് അങ്ങനെ തന്നെ നിലനിൽക്കും. ഇതിനാൽ സിം കാർഡുകൾ മാറ്റേണ്ടത്‌ അത്യാവശ്യമാണ്, എങ്കിൽ മാത്രമേ പുതിയ നെറ്വർക്കിലോട്ട് മാറാൻ സാധിക്കു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായിട്ടാണ് ബി.എസ്.എൻ.എൽ 2 ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നത്.

ഇതാണ് ബിഎസ്എന്‍എല്ലിന്റെ 78 രൂപ പ്രീപെയ്ഡ് പ്ലാന്‍..! ഇതാണ് ബിഎസ്എന്‍എല്ലിന്റെ 78 രൂപ പ്രീപെയ്ഡ് പ്ലാന്‍..!

ടെലികോം ഓപ്പറേറ്റർ ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലായി 4G സംവിധാനം അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എൻ.എൽ കൂടാതെ മറ്റ്‌ സ്വകാര്യ ടെലികോം സ്ഥാപനങ്ങളായ എയർടെൽ, റിലൈൻസ് ജിയോ, വൊഡാഫോൺ, ഐഡിയ സെല്ലുലാർ തുടങ്ങിയവയും 4G സംവിധാനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് പ്രകാരം, ബി.എസ്.എൻ.എലിന്റെ ആപ്പ് ആയ "മൈ ബി.എസ്.എൻ.എൽ ആൻഡ്രോയിഡ് ആപ്പ്" പുതിയ പതിപ്പിലോട്ട് മാറ്റുകയാണ്. ആപ്പ് ഡൗൺലോഡ് ചെയുന്നവർക്കായി 1 ജി.ബി ഡാറ്റ സൗജന്യമായി നൽകും. ഒരു മാസത്തെ കാലാവധിയാണ് ബി.എസ്.എൻ.എൽ നൽകുന്ന സൗജന്യ ഡാറ്റക്ക്.

Best Mobiles in India

Read more about:
English summary
The company will be giving 2GB of free 4G data to all its users who will upgrade to the new SIM. The users will still be allowed to use their old SIM card but they will be limited to 3G connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X