നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

Written By:

4ജി യുഗം ഇനി കഴിയുകയാണ്. 5ജി യുഗത്തിലേക്ക് ചുവടു വയ്ക്കാനായി നോക്കിയയും ബിഎസ്എന്‍എല്‍ല്ലും ഇനി ഒന്നിക്കുന്നു. അതാത് 5ജി സേവനം ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു  5ജി യുഗത്തിനു വേണ്ടി!

വേഗതയുള്ള ഇന്റർനെറ്റ് ഏവർക്കും ആവശ്യമാണ്. സേവനദാതാക്കൾ അവരുടെ ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഇപ്പോൾ മത്സരിക്കുകയാണ്. ഫോണുകളുടെ എണ്ണം വർധിച്ചത് മുതൽ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചു.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!

English summary
BSNL Chairman, Anupam Shrivastava told PTI, “After 4G, the future is 5g and IoT, which is useful in the concept such as smart cities...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot