ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

Written By:

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഒഫറുകളാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ മാത്രമല്ല മറ്റു പല കമ്പനികളും അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകള്‍ നല്‍കുന്നു.

ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്: 3 ഘട്ടങ്ങളിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം!

ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഓഫറുകള്‍ നാലെണ്ണമാണ് ഇപ്പോള്‍ ഉളളത്. എന്നാല്‍ ഇതു കൂടാത ഓണത്തിന് കേരളീയര്‍ക്കായി വന്‍ ഡാറ്റ കോള്‍ ഓഫറുകളും ബിഎസ്എന്‍എല്‍ പ്രത്യേകമായി നല്‍കുന്നു.

ബിഎസ്എന്‍എല്‍ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

STV399

 

 • അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍
 • ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്‍
 • മറ്റു നെറ്റ്വര്‍ക്കിലേക്ക് പ്രതി ദിനം 25 മിനിറ്റ് ഫ്രീ
 • 3ജിബി ഡാറ്റ പ്രതി ദിനം
 • 28 ദിവസം വാലിഡിറ്റി

 

STV333

 

 • അണ്‍ലിമിറ്റഡ് ഡാറ്റ
 • 3ജിബി ഡാറ്റ പ്രതിദിനം
 • വാലിഡിറ്റി 90 ദിവസം

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ!

STV349

അണ്‍ലിമിറ്റഡ് കോള്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും
2ജിബി ഡാറ്റ/ പ്രതി മാസം
വാലിഡിറ്റി 28 ദിവസം

STV395

 • 3000 മിനിറ്റ് ഓണ്‍ നെറ്റ് ഫ്രീ
 • 1800 മിനിറ്റ് വോയിസ് കോള്‍ ഓഫ് നെറ്റ്
 • 2ജിബി ഡാറ്റ പ്രതി ദിനം
 • വാലിഡിറ്റി 71 ദിവസം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Plans with 1GB data per day and long-term validities are the flavour of the year in the telecom industry since Jio started its services roughly a year ago.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot