ചിരിക്കാതിരിക്കില്ല... ഇതാണ് ഫേസ്ബുക് ഫലിതങ്ങള്‍

Posted By:

ഫേസ്ബുക് വാസ്തവത്തില്‍ സമയം കൊല്ലാനുള്ള മികച്ച ഒരുപാധിയാണ്. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തും പോസ്റ്റുകളും കമന്റുകളുമിട്ടും സമയംകളയുന്ന ഒരുപാടു പേര്‍ സോഷ്യല്‍ മീഡിയകളിലുണ്ട്.

അത്തരക്കാര്‍ രസകരമായ ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. സിനിമകളിലെയും മറ്റും രംഗങ്ങള്‍ ചേര്‍ത്ത് സാഹചര്യത്തിനനുയോജ്യമായ പല ചിത്രങ്ങളും ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ സൃഷ്ടക്കുന്നത്.

അങ്ങനെയുള്ള ഏതാനും ഫോട്ടോകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്ത്രീകളെയും പുരുഷന്‍മാരെയും വച്ചുള്ള ഈ താരതമ്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ....

 

ഈ കോമഡി എങ്ങനെയുണ്ട്.

 

നിങ്ങള്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ

 

ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവും.

 

മീന്‍ വള്ളത്തില്‍ പോലും കമ്പ്യൂട്ടര്‍

 

ഇങ്ങനെയും ചിലര്‍

 

ഇതുപോലുള്ള അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടാവും

 

പഴയ തലമുറ സാങ്കേതിക പദങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള പ്രശ്‌നം ഇതാണ്.

 

രണ്ടുപേരും ചെയ്യുന്നത് ഒന്നുതന്നെ

 

കുടിവെള്ളത്തിനായി ഓരോരുത്തര്‍ അനുഭവിക്കുന്ന കഷ്ടപ്പാട്.

 

ഗ്രുപ് സ്റ്റഡി എന്നു പറഞ്ഞു പോകുന്നവരെല്ലാം ഇങ്ങനെ


പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

 

ഇന്ത്യന്‍ റോഡുകളെ ഇതിലും മനോഹരമായി വിവരിക്കാന്‍ കഴിയില്ല.

 

എല്ലാ തീറ്റപ്രാന്തന്‍മാരും ഇങ്ങനെതന്നെ

 

മുടിവെട്ടാന്‍ പോകുന്നവര്‍ക്കെല്ലാം ഉണ്ടാവുന്ന അനുഭവമാണ് ഇത്.

 

അപരിചിതരായ പെണ്‍കുട്ടികള്‍ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നവര്‍ ഇത് വായിക്കുക.

 

പോര്‍ടബിള്‍ ആഷ്‌ട്രേ ആണിത്.

 

ബസ്റ്റാന്‍ഡ് തന്നെയാണ്. ഒരു മഴപെയ്തതിന്റെ ഗുണമാ...

 

സന്യാസിമാരും പുരോഗമിച്ചു.

 

കാറോ ട്രാക്റ്ററോ...

 

ഭാര്യമാരെയും കൊണ്ട് ഷോപ്പിംഗിനിറങ്ങുന്നവരൊക്കെ പുറത്തുവരുന്നത് ഇങ്ങനെയായിരിക്കും

ഇത് കലക്കി

 

സ്ത്രീ ശാക്തീകരണം എന്നു പറഞ്ഞാല്‍ ഇതാണോ

 

ഇതെങ്ങനെയുണ്ട്.

 

പെണ്‍കുട്ടികളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ക്കുള്ള ഗുണപാഠം.

പ്രണയിക്കുന്നവരുടെ ഓരോ കഷ്ടപ്പാട്.

 

വല്ലാത്ത തടി തന്നെ

 

എങ്ങനെയുണ്ട് ഈ ബുദ്ധി

 

ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ

 

ഇതു ശരിയാണോ

ഇങ്ങെനയും ചിലരുണ്ട്.

സിനിമയും യാദാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം ഇതാണ്.

 

മേഡ് ഫോര്‍ ഈച് അദര്‍

 

ഇങ്ങനെയുള്ളവര്‍ എല്ലായിടത്തുമുണ്ട്. എന്തു നടന്നാലും ഉടന്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍

 

ഇതെങ്ങനെയുണ്ട്.

എങ്ങനെയുണ്ട്‌

ഫേസ്ബുക് ഫലിതം

ഫേസ്ബുക് ഫലിതം

ഉരുളക്കിഴങ്ങുകൊണ്ടൊരു ഫ് ളാഷ് ഡ്രൈവ്‌

 

ഈ കോമഡി എങ്ങനെയുണ്ട്‌

 

വിശന്നുവലഞ്ഞുള്ള ഇരിപ്പാണ്.

 

വൈവ എന്ന അഗ്നിപരീക്ഷ നേരിട്ടവര്‍ക്കെല്ലാം ഇത് മനസിലാവും

 

കാലം പോയപോക്ക്‌

നമ്മുടെ നാട്ടിലെ പോലീസുകാര്‍ ഇങ്ങനെയൊക്കെയാണ്.

 

ഇതില്‍ പറഞ്ഞിരിക്കുന്നത് ശരിയാണോ...

ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ കണണമെന്നുണ്ടോ... എങ്കില്‍ ഇതാ..ചില നാടന്‍ ചിരിക്കാഴ്ചകള്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot