ജിയോ സിമ്മിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും!

|

ജിയോ വിപണിയില്‍ ഇറങ്ങിയിട്ട് ഒരു മാസമേ അയിട്ടുളളൂ. ആദ്യമാസം തന്നെ 1.60 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയതോടെ ലോകറെക്കോര്‍ഡ് നേടിക്കഴിഞ്ഞു. 4ജി സേവന ലഭ്യമാക്കുന്ന ലോകത്തെ ഏതൊരു ടെലികോം ഓപ്പറേറ്ററേക്കാളും ആദ്യമാസത്തില്‍ തന്നെ പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കിയെന്ന റെക്കോര്‍ഡാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്.

 

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

ഇതിനോടെപ്പം തന്നെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, സ്‌ക്കെപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കും പരമാവധി ഉപഭോക്താക്കളെ ലഭിച്ചു എന്ന വാര്‍ത്തയും ജിയോക്ക് സ്വന്തമായെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

രാജ്യത്ത് 3100 നഗരങ്ങളില്‍ ജിയോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ജിയോയുടെ 4ജി മാര്‍ക്കറ്റിലേയ്ക്കുളള രംഗപ്രവേശം. എല്ലാം മറികടന്ന് ആദ്യ മാസം തന്നെ 1.60 കോടി ഉപഭോക്താക്കളെ നേടാന്‍ ജിയോയ്ക്കു കഴിഞ്ഞു.

ജിയോ ഓഫര്‍: 10ജിബി ഡാറ്റ വെറും 57 രൂപയ്ക്ക്!ജിയോ ഓഫര്‍: 10ജിബി ഡാറ്റ വെറും 57 രൂപയ്ക്ക്!

ജിയോ സിമ്മിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യങ്ങളും ഉത്തരങ്ങളും!

എന്നാല്‍ ഭാരതി എയര്‍ടെല്ലിന് 25.75 കോടി ഉപഭോക്താക്കളും വോഡാഫോണിന് 20 കോടിയും ഐഡിയയ്ക്ക് 17.7 കോടിയും ഉപഭോക്താക്കളുമാണ് ലഭിച്ചത്. എയര്‍ടെല്ലിന്റെ 3ജി, 4ജി ഉപഭോക്താക്കളുടെ എണ്ണം 3.5 കോടിയും, വോഡാഫോണിന്റേയും ഐഡിയയേയും ചേര്‍ത്താല്‍ 2.5 കോടിയുമാണുളളത്. ഈ കമ്പനികള്‍ 15 വര്‍ഷം കൊണ്ടാണ് ഇത്രയേയും ഉപഭോക്താക്കളെ നേടിയത്..

200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!

എന്നിരുന്നാലും ജിയോ സിമ്മിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ഇനിയും സംശയമാണ്, ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ജിയോ സിമ്മിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും നല്‍കാം..

ജിയോയെ എങ്ങനെ മറ്റു നെറ്റ്‌വര്‍ക്കുകള്‍ സമ്മര്‍ദ്ധത്തിലാക്കുന്നു?ജിയോയെ എങ്ങനെ മറ്റു നെറ്റ്‌വര്‍ക്കുകള്‍ സമ്മര്‍ദ്ധത്തിലാക്കുന്നു?

3ജി ഫോണുകളില്‍ ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

3ജി ഫോണുകളില്‍ ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

ഇത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. സാങ്കേതികമായി 4ജി സിം ഒരിക്കലും 3ജി ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ലളിതമായ ഒരു ട്രിക്‌സിലൂടെ 4ജി സിം 3ജി ഫോണില്‍ ഉപയോഗിക്കാം.

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

 

 

ഒരു എസ്എംഎസ്/ വോയിസ് കോള്‍ ചെയ്യാന്‍ ജിയോ സിം 2ജി ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

ഒരു എസ്എംഎസ്/ വോയിസ് കോള്‍ ചെയ്യാന്‍ ജിയോ സിം 2ജി ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

ഒരിക്കലും സാധിക്കില്ല. VoLTE ഫോണുകളില്‍ മാത്രമേ കോളുകള്‍ ചെയ്യാന്‍ സാധിക്കു. എന്നാല്‍ എസ്എംഎസ് അയയ്ക്കാനും സ്വീകരിക്കാനുമുളള സാധ്യതയുണ്ട്.

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

ഞാന്‍ സാംസങ്ങ് മൊബൈല്‍ വാങ്ങിയപ്പോള്‍ ജിയോ സിം ലഭിച്ചു. എനിക്കത് മറ്റു ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?
 

ഞാന്‍ സാംസങ്ങ് മൊബൈല്‍ വാങ്ങിയപ്പോള്‍ ജിയോ സിം ലഭിച്ചു. എനിക്കത് മറ്റു ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

അതേ, തീര്‍ച്ചയായും ഉപയോഗിക്കാം. 4ജി സേവനം ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം.

ആര്‍ക്കെല്ലാം റിലയന്‍സ് 4ജി സിം എടുക്കാം?

ആര്‍ക്കെല്ലാം റിലയന്‍സ് 4ജി സിം എടുക്കാം?

ഒരു ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ രാജ്യത്തുളള എല്ലാവര്‍ക്കും ജിയോ 4ജി സിം എടുക്കാം. എന്നാല്‍ നിങ്ങള്‍ അതിനു മുന്‍പ് ഒരു ബാര്‍കോഡ് കരസ്ഥമാക്കിയിരിക്കണം.

ഐഫോണ്‍ 6ല്‍ ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

ഐഫോണ്‍ 6ല്‍ ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

അതേ, ഐഫോണ്‍ 6ലും, 6 പ്ലസിലും ജിയോ സിം ഉപയോഗിക്കാം.

ഒരു ഡൂങ്കിളുല്‍ ജിയോ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

ഒരു ഡൂങ്കിളുല്‍ ജിയോ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

അതേ, ഡൂങ്കിളില്‍ ജിയോ സിം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. അതിനായി അതില്‍ പറയുന്ന നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതാണ്.

ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ സിം ഉപയോഗിക്കാമോ?

ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ സിം ഉപയോഗിക്കാമോ?

ഇല്ല കഴിയില്ല, ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ 4ജി സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. കൂടാതെ ലൈഫ് സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ ലഭിക്കുന്ന ജിയോ സിം ഒരിക്കലും മറ്റു ഫോണുകളില്‍ ഉപയോഗിക്കനും സാധിക്കില്ല.

റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?

ജിയോ സിം എങ്ങനെ എനിക്ക് ലഭിക്കും?

ജിയോ സിം എങ്ങനെ എനിക്ക് ലഭിക്കും?

അത് വളരെ എളുപ്പമാണ്. ബാര്‍കോഡ് സൃഷ്ടിച്ചതിനു ശേഷം അടുത്തുളള റിലയന്‍സ് ജിയോ സ്‌റ്റോറില്‍ ആധാര്‍കാര്‍ഡും മറ്റു ഡോക്യുമെന്റുകളും നല്‍കിയാല്‍ ജിയോ 4ജി സിം ലഭിക്കുന്നതാണ്.

Non-VoLTE ഫോണില്‍ ജിയോ വഴി കോളുകള്‍ എങ്ങനെ ചെയ്യാം?

Non-VoLTE ഫോണില്‍ ജിയോ വഴി കോളുകള്‍ എങ്ങനെ ചെയ്യാം?

ഔദ്യോഗികമായി ജിയോ ഇതിനുളള ഉത്തരം നല്‍കിയിട്ടുണ്ട്. അതിനായി 'Jio4GVoice' എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അങ്ങനെ ജിയോ സിം ഉപയോഗിച്ച Non-VoLTE ഫോണില്‍ നിന്നും കോളുകള്‍ ചെയ്യാം.

റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

വെല്‍ക്കം ഓഫറിനു ശേഷം എന്തു സംഭവിക്കും?

വെല്‍ക്കം ഓഫറിനു ശേഷം എന്തു സംഭവിക്കും?

ഇത് പൂര്‍ണ്ണമായും നിങ്ങളെ ആശ്രയിച്ചിരുക്കും. വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോയുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് താരിഫ് പ്ലാനുകള്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Reliance Jio has been a sensation ever since its inception. The telecom service received much praise from the entire country for their complete free offerings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X