കൂള്‍പാഡ് പുതിയ ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍!കൂടാതെ ഡാറ്റയും!

Written By:

ആമസോണ്‍ ഇന്ത്യയും കൂള്‍ പാഡും ചേര്‍ന്ന് 'Paisa Vasool' എന്ന പേരില്‍ വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഡിസ്‌ക്കൗണ്ടില്‍ കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണുകളായ കൂള്‍പാഡ് കൂള്‍ 1, നോട്ട് 5, നോട്ട് ലൈറ്റ് എന്നീ ഫോണുകളാണ് എത്തുന്നത്.

ഫേസ്ബുക്ക് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

കൂള്‍പാഡ് പുതിയ ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍!കൂടാതെ ഡാറ്റയും!

പൈസ വസൂല്‍ എന്ന സെയിലില്‍ കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2000 മുതല്‍ 3000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നല്‍കുന്നു. കൂള്‍പാഡ് കൂള്‍ 1 3ജിബി റാം വേരിന്റിന് 9999 രൂപയും 4ജിബി റാമിന് 11,999 രൂപയുമാണ്.

കൂള്‍പാഡ് ഫോണുകളുടെ ഓഫറുകളും സവിശേഷതകളും നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂള്‍പാഡ് ഡിസ്‌ക്കൗണ്ട്

ഡിസ്‌ക്കൗണ്ട് കൂടാതെ ആമസോണും വോഡാഫോണും ചേര്‍ന്ന് 45ജിബി സൗജന്യ ഡാറ്റ അഞ്ചു മാസത്തേക്ക് ഈ ഫോണ്‍ വാങ്ങുമ്പോള്‍ നല്‍കുന്നു.

കൂള്‍പാഡ് 1 സവിശേഷതകള്‍

5.5ഇഞ്ച് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി/4ജിബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 13എംബി ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംബി സെല്‍ഫി, 4ജി വോള്‍ട്ട്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ്പ് സി, 4000എംഎഎച്ച് ബാറ്ററി.

ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

കൂള്‍പാഡ് നോട്ട് 5

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി പിന്‍ ക്യാമറ
. 8എംബി സെല്‍ഫി
. 4ജി വോള്‍ട്ട്
. 4010 എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് നോട്ട് 4 ലൈറ്റ്

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2500എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The smartphones that are available on discount during this sale are Coolpad Cool 1, Note 5 and Note 5 Lite.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot