ലോകത്ത് വേഗതയേറിയ 4 ജി ഇന്റര്‍നെറ്റുള്ള രാജ്യങ്ങള്‍

By Bijesh
|

സാങ്കേതിക വിദ്യ പുരോഗമിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. പറയാന്‍ കാരണം നമ്മുടെ രാജ്യത്തെ പരിതാപകരമായ ഇന്റര്‍നെറ്റ് വേഗതതന്നെ. ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിറകിലാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

വായിക്കുക: വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യങ്ങള്‍

എന്നാല്‍ കാര്യങ്ങള്‍ പതിയെ പതിയെ മാറുന്നുണ്ട്. ശരാശരി 49 Mbps വേഗതയുള്ള റിലയന്‍സ് ജിയോ 4 ജി നെറ്റ്‌വര്‍ക് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ ദിവസം മുംബൈയിലാണ് റിലയന്‍സ് ഇത് അവതരിപ്പിച്ചത്. രണ്ടു മിനിറ്റു കൊണ്ട് ഒരു സിനിമ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്യാന്‍ റിലയന്‍സിന്റെ 4 ജി നെറ്റ്‌വര്‍ക്കിന് സാധിക്കും.

എന്നാല്‍ 4 ജി ഇന്റര്‍നെറ്റില്‍ ഇന്ത്യയേക്കാള്‍ വേഗതയുള്ള രാജ്യങ്ങള്‍ വേറെയുമുണ്ട്. ലോകത്ത് ഏറ്റവും വേഗതയേറിയ 4 ജി ഇന്റര്‍നെറ്റുള്ള രാജ്യങ്ങള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

{photo-feature}

ലോകത്ത് വേഗതയേറിയ 4 ജി ഇന്റര്‍നെറ്റുള്ള രാജ്യങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X