ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ ഞെട്ടും!

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗും, ദസ്ടിന്‍ മോസ്‌കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്നാണ് ആരംഭിച്ചത്.

|

സ്വകാര്യ ഉടമസ്തതയിലുളള ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങ് വെബ്‌സൈറ്റാണ് ഫേസ്ബുക്ക്. 2004ല്‍ ആണ് ഫേസ്ബുക്ക് ആരംഭിച്ചത്. ഇതില്‍ ഓരോ ഉപഭോക്താക്കള്‍ക്കും ശരാശരി 150 ഓളം സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കയ്ക്കു പുറത്താണ്.

 

ഇന്ത്യാക്കാര്‍ എന്തു കൊണ്ട് നോണ്‍-ആപ്പിള്‍ പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുന്നു?ഇന്ത്യാക്കാര്‍ എന്തു കൊണ്ട് നോണ്‍-ആപ്പിള്‍ പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുന്നു?

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗും, ദസ്ടിന്‍ മോസ്‌കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്നാണ് ആരംഭിച്ചത്. ഇന്ന് ലോകത്തില്‍ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ കൂടിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ്. ഫേസ്ബുക്കിന്റെ വളര്‍ച്ച അംബരപ്പിക്കുന്നതാണ്.

ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!

ഫേസ്ബുക്കിന്റെ 2016-2017 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

ഫേസ്ബുക്കിന്റെ നിലവിലെ വരുമാനം

ഫേസ്ബുക്കിന്റെ നിലവിലെ വരുമാനം

റിപ്പോര്‍ട്ടുകള്‍ പ്രകാരം 7.01 ബില്യന്‍ ഡോളറാണ് ഫേസ്ബുക്കിന്റെ നിലവിലെ വരുമാനം.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം

പുതിയ കണക്കുകള്‍ പ്രകാരം പ്രതിമാസം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 179 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

 പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണം
 

പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണം

പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണം 118 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 113 കോടിയായിരുന്നു. 17 ശതമാനമാണ് പ്രതിദിനം ഉപഭോക്താക്കളുടെ വര്‍ദ്ധനവ്.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

മൊബൈല്‍ യൂസര്‍മാരുടെ വര്‍ദ്ധനവ്

മൊബൈല്‍ യൂസര്‍മാരുടെ വര്‍ദ്ധനവ്

പ്രതിമാസം മൊബൈല്‍ യൂസര്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടാം പാദത്തില്‍ 157 കോടിയായിരുന്നു മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം. അത് ഇപ്പോള്‍ 166 കോടിടായി ഉയര്‍ന്നു.

മൊബൈലില്‍ പ്രതിദിന സന്ദര്‍ശകര്‍

മൊബൈലില്‍ പ്രതിദിന സന്ദര്‍ശകര്‍

109 കോടി പേരാണ് മൊബൈല്‍ വഴി പ്രതിദിനം ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നത്. മൊബൈല്‍ ഫേസ്ബുക്ക് പരസ്യ വരുമാനത്തിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

മൊബൈല്‍ ഫേസ്ബുക്ക് വരുമാനം

മൊബൈല്‍ ഫേസ്ബുക്ക് വരുമാനം

84% വര്‍ദ്ധനവാണ് മൊബൈല്‍ പരസ്യ മേഖലയില്‍ നിന്നും ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 78% ആയിരുന്നു. അതായത് ഫേസ്ബുക്കിന്റെ മൊത്തം പരസ്യ വരുമാനമായ 680 കോടി ഡോളറും നേടിയത് മൊബൈല്‍ പരസ്യത്തില്‍ നിന്നാണ്.

മൂലധന ചിലവ്

മൂലധന ചിലവ്

മൂന്നാം പാദത്തില്‍ കമ്പനിയുടെ മൂലധന ചിലവ് 110 കോടി ഡോളറാണ്. ഇതു കൂടാതെ വീഡിയോ രംഗത്തും മികച്ച നെട്ടമാണ് കൈവരിക്കാന്‍ സാധിച്ചതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്ഥാവനയില്‍ അറിയിച്ചു.

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

Best Mobiles in India

English summary
Facebook had a wildly successful Q3, earning $7.01 billion in revenue and $1.09 EPS. That’s off of from 1.79 billion monthly users, up 16% year-over-year, and growing 4.67% this quarter, speeding up from 3.63% last quarter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X