ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

Written By:

ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും ഇല്ല. എന്നാല്‍ ഇതില്‍ വരുന്ന പല മെസേജുകളും നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്തതായിരിക്കും, അതാതയ് വ്യാജ മെസേജുകള്‍ പലപ്പോഴും ലഭിക്കുന്നു എന്ന് അര്‍ത്ഥം.

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തി!

ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ പലതും ചോര്‍ത്തുന്നു എന്നും വാട്ട്‌സാപ്പ് സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ മെസേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഇഎസ് 2017ല്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍: അതില്‍ 8ജിബിയും!

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പരക്കുന്ന മറ്റൊരു വാര്‍ത്തയാണ് വാട്ട്‌സാപ്പും ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു എന്നത്. എന്നാല്‍ വാട്ട്‌സാപ്പില്‍ ചാര്‍ജ്ജ് ഈടാക്കില്ല എന്ന് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ ഫേസ്ബുക്കും ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുളള സന്ദേശങ്ങളെ സൂക്ഷിക്കുവാനും അത് ഡിലീറ്റ് ചെയ്യുവാനും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു.

ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ഫേസ്ബുക്കിനെ കുറിച്ച് വാട്ട്‌സാപ്പില്‍ പരക്കുന്ന സന്ദേശം ഇങ്ങനെയാണ്. ശനിയാഴ്ച രാവിലെ മുതല്‍ ഫേസ്ബുക്കില്‍ ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങും. ഈ സന്ദേശം കോണ്ടാക്റ്റിലെ പത്ത് പേര്‍ക്ക് അയച്ചു കൊടക്കുക. അപ്പോള്‍ ഫേസ്ബുക്കില്‍ നിങ്ങളുടെ ലോഗോ നീലയായി തുടരുന്നു എങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമാണ് എന്ന മനസ്സിലാക്കുക. ഇതു കൂടാതെ മെസേജിന് ഒരു പൈസ വീതവും ഈടാക്കുന്നു എന്നും പറയുന്നുണ്ട്. ഇങ്ങനെയുളള പല സന്ദേശങ്ങളുമാണ് ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്‌സ് വഴി പരക്കുന്നത്.

ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

എന്നാല്‍ ഫേസ്ബുക്കിന്റെ സ്ഥാനത്ത് വാട്ട്‌സാപ്പിലും പണം ഈടാക്കുന്നു എന്നും സന്ദേശങ്ങള്‍ പരക്കുന്നുണ്ട്. ഈ സന്ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നാണ് വാട്ട്‌സാപ്പ് ഫേസ്ബുക്ക് ആധികൃതര്‍ പറയുന്നത്.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

English summary
Hoax messages have been circulating recently, suggesting the free messaging apps WhatsApp or Facebook Messenger will soon start charging.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot