വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

Written By:

വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഇല്ല. വാട്ട്‌സാപ്പ് വഴി ഇപ്പോള്‍ നമ്മള്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ കൂട്ടുകാര്‍ക്ക് അയക്കാറുണ്ട്, അതായത് നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അങ്ങനെ പലതും.

ഷവോമി മീ മാക്‌സ്: പുതിയ വേരിയന്റില്‍ ലേഞ്ച് ചെയ്തു!

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത

എന്നാല്‍ ഇപ്പോള്‍ ഹാക്കര്‍മാര്‍ ഇതൊരു എളുപ്പവഴിയായി മാറുകയാണ്. അതായത് വാട്ട്‌സാപ്പ് മെസേജുകള്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. അതിനാല്‍ വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക.

ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയെ സംരക്ഷിക്കാം!

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത

എല്ലാവര്‍ക്കും അറിയാം ഈ പ്രശസ്ഥമായ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനില്‍ ഈമെയിലിനേക്കാള്‍ വേഗതയില്‍ നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപിക്കുന്നതാണ്. അതിനാല്‍ ഇതില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ അതിശയിക്കാനില്ല.

ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത

ഹാക്കര്‍മാര്‍ നിങ്ങളുടെ മൊബൈലിലേക്ക് ആദ്യം വ്യാജ ലിങ്കുകള്‍ അയക്കുന്നതാണ്. ഇത് വേഡ് ഡോക്യുമെന്റുകള്‍ പോലെയാണ് കാണുന്നത്. നിങ്ങള്‍ ഈ ലിങ്ക് തുറക്കുകയാണെങ്കില്‍ നിങ്ങളെ അവര്‍ വേറൊരു പേജിലേക്ക് കൊണ്ടു പോകുന്നതാണ്. അവിടെ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നതാണ്.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

English summary
WhatsApp users should be careful to avoid a new scam that attempts to steal your bank account login details.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot