സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ബാക്കപ്പ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

Written By:

പുതിയ ഫോട്ടോ ഷെയറിങ്ങ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തില്ല എങ്കില്‍ നിങ്ങളുടെ ഫേസ്ബുക്കിലെ ബാക്കപ്പ് ഫോട്ടോകള്‍ എല്ലാം നഷ്ടപ്പെടാം. ഈ വരുന്ന ജൂലൈ 7നു മുന്‍പായി പുതിയ ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അന്നു മുതല്‍ ഈ പുതിയ നിയമം നിലവില്‍ വരുന്നതുമാണ്. 2015ല്‍ നിലവില്‍ വന്ന ആപ്സ്സ് ആയിരിക്കണം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

പല ഉപഭോക്താക്കളും ഉപയോഗിക്കുന്നത്‌ 2012ല്‍ പുറത്തിറങ്ങിയ ഫോട്ടോ ഷെയറിങ്ങ് ആപ്പ്സ്സാണ്.

നിങ്ങള്‍ക്ക് ഈ ആപ്സ്സ് ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആക്കാവുന്നതാണ്.

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

ഈ ഒരു നിയമ പ്രകാരം നിങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ ഡിലീറ്റ് ആകുന്നതല്ല.

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

ഫേസ്ബുക്കിന്റെ ഈ നിയമം നിങ്ങള്‍ അതിശയിക്കേണ്ടതില്ല. കാരണം ഈ അടുത്തിടെയാണ് പുതിയ മെസഞ്ചര്‍ ആപ്സ്സ് ഉപയോഗിക്കാന്‍ ഫെയിസ്ബുക്ക് തീരുമാനിച്ചത്. ഇത് ഇപ്പോള്‍ 900ദശലക്ഷം ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്.

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

കൂടുതല്‍ വായിക്കാന്‍: ഓണ്‍ലൈന്‍ ബിസിനസ്സ് എങ്ങനെ ചെയ്യാം?

English summary
Facebook will delete all the photos users have synced from the main Facebook app if they do not install its dedicated photo-sharing app Moments before 7July.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot