ലാപ്‌ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

|

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ഉത്സവ സീസൺ സെയിൽ ആരംഭിച്ചു കഴിഞ്ഞു. ആകർഷകമായ ഡീലുകളും ഡിസ്കൌണ്ടുകളുമായാണ് ഇത്തവണത്തെ ബിഗ്ബില്ല്യൺ സെയിൽ വരുന്നത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും. ഉപയോക്താക്കൾ സാധനങ്ങൾ വാങ്ങാനായി എസ്‌ബി‌ഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 10% കിഴിവ് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ഉപയോക്താ്കൾക്ക് ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡെയിസ് സെയിൽ
 

ഓൺ‌ലൈൻ ക്ലാസുകൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുമായി ആളുകൾ ലാപ്ടോപ്പുകൾ വാങ്ങുന്ന സന്ദർഭമാണ് ഇത്. ഈ അവസരത്തിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡെയിസ് സെയിലിലൂടെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. എല്ലാ വിഭാഗത്തിലുമുള്ള മുൻനിര ബ്രാന്റുകളുടെ ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സെയിലിലൂടെ ലഭ്യാകുന്ന മികച്ച ലാപ്ടോപ്പുകളിൽ ചിലത് പരിചയപ്പെടാം.

നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്ടോപ്പുകൾക്ക് 26,990 രൂപ മുതൽ

നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്ടോപ്പുകൾക്ക് 26,990 രൂപ മുതൽ

കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമുള്ളവയാണ് ഭാരം കുറഞ്ഞതും നേർത്ത ഡിസൈനിലുള്ളതുമായ ലാപ്ടോപ്പുകൾ. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ഇത്തരം ലാപ്ടോപ്പുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. 26,990 രൂപ മുതലുള്ള വില്ക്ക് ഇത്തരം ലാപ്ടോപ്പുകൾ ലഭ്യമാണ്. ഇതിനൊപ്പം ഡിണ്ട്കൌണ്ട്, എക്സ്ചേഞ്ച് ഓഫർ, നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്.

അൾട്ടിമേറ്റ് ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക്  44,990 രൂപ മുതൽ

അൾട്ടിമേറ്റ് ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 44,990 രൂപ മുതൽ

നിങ്ങൾക്ക് ആത്യന്തിക ഗെയിമിംഗ് ലാപ്ടോപ്പുകൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊരു സുവർണാവസരമാണ്. 44,990 രൂപ മുതലുള്ള വിലയ്ക്ക് ഇത്തരം ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ സാധിക്കും. ഉയർന്ന നിലവാരമുള്ള ഗെയിമിങിലും ഗ്രാഫിക്സ് പ്രകടനവും ആവശ്യമുള്ള ആളുകൾക്ക് ഈ വില നിലവാരത്തിൽ ഇപ്പോൾ ലഭിക്കുന്ന ലാപ്ടോപ്പുകൾ മികച്ച ഡീൽ തന്നെയാണ്.

ഗെയിമിംഗ് സിപിയു 40% വരെ കിഴിവിൽ സ്വന്തമാക്കാം
 

ഗെയിമിംഗ് സിപിയു 40% വരെ കിഴിവിൽ സ്വന്തമാക്കാം

ഗെയിമിംഗ് സിപിയു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണ് ഫ്ലിപ്പ്കാർട്ട് സെയിൽ നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ സമയത്ത് ഇത്തരം ഗെയിമിംഗ് സിപിയു 40% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താൻ അധികം ചിലവില്ലാതെ തന്നെ ഇതിലൂടെ സാധിക്കും.

പ്രീമിയം ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവ്

പ്രീമിയം ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ സമയത്ത് പ്രീമിയം ലാപ്ടോപ്പുകൾ 40% വരെ വിലകിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. മുൻനിര ബ്രാന്റുകളുടെയെല്ലാം പ്രീമിയം ലാപ്ടോപ്പുകൾക്ക് ഈ ഓഫർ ബാധകമാണ്. കൂടുതൽ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും മികച്ച പെർഫോമൻസുള്ള ലാപ്ടോപ്പ് ആവശ്യമുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന ലാപ്ടോപ്പുകൾ പ്രീമിയം വിഭാഗത്തിൽ തന്നെയുണ്ട്.

ജോലിക്കും വിനോദത്തിനുമായുള്ള ലാപ്ടോപ്പുകൾ 25,990 രൂപ മുതൽ

ജോലിക്കും വിനോദത്തിനുമായുള്ള ലാപ്ടോപ്പുകൾ 25,990 രൂപ മുതൽ

ഔദ്യോഗിക ആവശ്യത്തിനോ വിനോദ ആവശ്യത്തിനോ ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളുടെ വിപുലമായ ശേഖരം തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ഒരുക്കിയിട്ടുണ്ട്. 25,990 രൂപ മുതലുള്ള വിലയിൽ ഇത്തരം ലാപ്ടോപ്പുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. പ്രമുഖ ബ്രാന്റുകളെല്ലാം ഈ വിഭാഗത്തിൽ ലാപ്ടോപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് 34,990 രൂപ മുതൽ

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് 34,990 രൂപ മുതൽ

ഹൈ പെർഫോമൻസ് ലാപ്‌ടോപ്പുകൾ‌ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ 34,990 രൂപ മുതലുള്ള വിലയിൽ ഇത്തരം ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ സാധിക്കും. കൂടുതൽ കരുത്തുള്ള പ്രോസസറുകളും മറ്റും ആവശ്യമായി വരുന്ന ജോലികൾ ചെയ്യുന്നവർക്ക് മികച്ച ഓഫറുകളോടെ തങ്ങളുടെ ലാപ്ടോപ്പുകൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
Flipkart is offering attractive offers for laptops through the Big Billion Days Sale. Laptops of leading brands in all categories can be purchased at a discount through Flipkart Sale. Here are some of the best laptops available through this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X