സ്മാർട്ട് ടിവികൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ 2020

|

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിച്ചു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ഗാഡ്ജറ്റുകൾ എന്നിവ അടക്കം മികച്ച ഓഫറുകളിലാണ് ഈ വിൽപ്പനയിലൂടെ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കളിൽ എത്തിക്കുന്നത്. സ്മാർട്ട് ടിവികളിൽ എല്ലാ പ്രധാനപ്പെട്ട ബ്രാന്റുകളുടെ പ്രൊഡക്ടുകളും ഉപയോക്താക്കൾക്ക് ആകർഷമായ വിലക്കിഴിവിൽ ലഭിക്കും.

ആകർഷമായ ഓഫറുകൾ

സോണി, ഫിലിപ്സ് ,സൻസുയി, സാംസങ് നോക്കിയ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ബ്രാന്റുകളുടെയും ടിവികൾ ആകർഷമായ ഓഫറുകളിൽ ലഭ്യമാകും. സ്മാർട്ട് ടിവിയിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു മികച്ച അവസരമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ഇന്നാണ് ആരംഭിച്ചത്. സെപ്റ്റംബർ 20 വരെ മൂന്ന് ദിവസങ്ങളിലാണ് ഈ വിൽപ്പന നടക്കുന്നത്.

62% ഓഫറിൽ ഫിലിപ്സ് 6600 126cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

62% ഓഫറിൽ ഫിലിപ്സ് 6600 126cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ലിനക്സ് ബേസ്ഡ്

• റസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സലുകൾ

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

കൊക്ക 127cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി (50 എസ് 3 എൻ)

കൊക്ക 127cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി (50 എസ് 3 എൻ)

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ലിനക്സ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

33% കിഴിവിൽ സോണി ബ്രാവിയ ഡബ്ല്യു 662 എഫ് 125.7 സെമീ (50 ഇഞ്ച്) ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി

33% കിഴിവിൽ സോണി ബ്രാവിയ ഡബ്ല്യു 662 എഫ് 125.7 സെമീ (50 ഇഞ്ച്) ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ലിനക്സ് ബേസ്ഡ്

• റെസലൂഷൻ: പൂർണ്ണ എച്ച്ഡി 1920 x 1080 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 10 W.

• റിഫ്രഷ് റേറ്റ്: 50 ഹെർട്സ്

55% ഓഫറിൽ ഫിലിപ്സ് 108cm (43 ഇഞ്ച്) ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി

55% ഓഫറിൽ ഫിലിപ്സ് 108cm (43 ഇഞ്ച്) ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ലിനക്സ് ബേസ്ഡ്

• റെസലൂഷൻ: ഫുൾ എച്ച്ഡി 1920 x 1080 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 61 ഹെർട്സ്

54% ഓഫറിൽ കൊക്ക 138 സെമീ (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

54% ഓഫറിൽ കൊക്ക 138 സെമീ (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോം കാസ്റ്റ് ഇൻബിൾഡും)

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

40% ഓഫറിൽ നോക്കിയ 139cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

40% ഓഫറിൽ നോക്കിയ 139cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 24 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

40% ഓഫറിൽ എൽജി യുഎച്ച്ഡി 164 സെമീ (65 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

40% ഓഫറിൽ എൽജി യുഎച്ച്ഡി 164 സെമീ (65 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: വെബ്ഒഎസ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 50 ഹെർട്സ്

34% ഓഫറിൽ സാംസങ് ഫ്രെയിം 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) ക്യുഎൽഇഡി സ്മാർട്ട് ടിവി

34% ഓഫറിൽ സാംസങ് ഫ്രെയിം 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) ക്യുഎൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | ആപ്പിൾ ടിവി | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ടൈസൺ

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 40 W.

• റിഫ്രഷ് റേറ്റ്: 120 ഹെർട്സ്

32% ഓഫറിൽ സൻസുയി 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

32% ഓഫറിൽ സൻസുയി 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ലിനക്സ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സലുകൾ

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 50 ഹെർട്സ്

29% ഓഫറിൽ തോംസൺ 126cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

29% ഓഫറിൽ തോംസൺ 126cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: പ്രൈം വീഡിയോ | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 24 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

28% ഓഫറിൽ സാംസങ് 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

28% ഓഫറിൽ സാംസങ് 138cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ടൈസൺ

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 20 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

28% ഓഫറിൽ കൊഡാക്ക് 164cm (65 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

28% ഓഫറിൽ കൊഡാക്ക് 164cm (65 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

പ്രധാന സവിശേഷതകൾ

• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്

• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ്

• റെസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840X2160 പിക്സൽസ്

• ഓഡിയോ ഔട്ട്‌പുട്ട്: 30 W.

• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

Best Mobiles in India

English summary
Big Saving Days Sale has Started on Flipkart, India's most popular e-commerce platform. Through this sale, Flipkart is bringing the best offers to its users including smartphones, smart TVs and other gadgets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X