ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും അടക്കം എല്ലാം വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക്ക് ദിവസത്തോട് അനുബന്ധിച്ച് പ്രത്യേക വിൽപ്പന നടത്താൻ പോവുകയാണ്. ജനുവരി 20 മുതൽ 26 വരെയാണ് ഈ ബിഗ് സേവിങ് ഡേയ്സ് സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ സ്‌മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അടക്കമുള്ള പുതിയ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ടുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. പുതിയ പ്രൊഡക്ടുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ദിവസങ്ങളിൽ പർച്ചേസ് ചെയ്താൽ അതിശയിപ്പിക്കുന്ന ഓഫറുകളാണ് ലഭിക്കുക.

 

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഇഎംഐ ഇടപാടുകൾ തിരഞ്ഞെടുക്കുന്നവർക്കും 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതിനായി ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന പ്രൊഡക്ടുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രൊഡക്ടുകളുടെ വിഭാഗങ്ങളിൽ തന്നെ ബ്രാന്റിനും ഡിവൈസുകൾക്കും അനുസരിച്ച് ഓഫറുകളും മാറും.

ബെസ്റ്റ് സെല്ലിങ് സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്

ബെസ്റ്റ് സെല്ലിങ് സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്കെല്ലാം ആകർഷകമായ ഓഫറുകൾ ലഭിക്കും. റിയൽമി, ആപ്പിൾ, പോക്കോ, സാംസങ് എന്നിവയുൾപ്പെടെ ബെസ്റ്റ് സെല്ലിംഗ് സ്‌മാർട്ട്‌ഫോണുകൾ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുനന ഡീലുകൾ വിൽപ്പനയ്ക്ക് മുമ്പ് വെളിപ്പെടുത്തും.

ഇലക്ട്രോണിക് ഡിവൈസുകൾക്ക് 80% വരെ കിഴിവ്
 

ഇലക്ട്രോണിക് ഡിവൈസുകൾക്ക് 80% വരെ കിഴിവ്

വെയറബിൾസ്, ട്രിമ്മറുകൾ, ലാപ്‌ടോപ്പുകൾ, ടിഡബ്ല്യുഎസ് ഇയർബഡ്സ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ ലഭിക്കാൻ പോകുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവ് ലഭിക്കും. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഡിവൈസുകൾ സെയിലിലൂടെ ലഭ്യമാകും.

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75% വരെ കിഴിവ്

ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75% വരെ കിഴിവ്

നിങ്ങളുടെ വീടിലേക്കുള്ള ഉപകരണങ്ങളും ടിവിയും വാങ്ങാൻ പദ്ധതി ഇടുന്നുണ്ട് എങ്കിൽ ജനുവരി 20 വരെ കാത്തിരിക്കുന്നത് നന്നായിരിക്കും. കാരണൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് ഇത്തരം ഉൽപ്പന്നങ്ങളിൽ 75% വരെ കിഴിവ് ലഭിക്കും. വാഷിങ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയവയ്ക്കെല്ലാം ഈ ഓഫർ ലഭ്യമാകും.

ആമസോണിലൂടെ ഈ കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാംആമസോണിലൂടെ ഈ കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്

ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്

നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ് ഹെഡ്‌ഫോണുകളും സ്പീക്കറുകളും. പാട്ടുകൾ കേൾക്കാനും വീഡിയോ സ്ട്രീം ചെയ്യുമ്പോൾ മികച്ച ഓഡിയോ അനുഭവം നേടാനുമെല്ലാം ഇവ ആവശ്യമാണ്. മുൻനിര ബ്രാന്റുകളുടെ ഹെഡ്ഫോണുകളും സ്പീക്കറുകളും ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് ഇത്തരം ഉത്പന്നങ്ങൾ 70% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ലാപ്‌ടോപ്പുകൾക്കും സ്പീക്കറുകൾക്കും 40% വരെ കിഴിവ്

ലാപ്‌ടോപ്പുകൾക്കും സ്പീക്കറുകൾക്കും 40% വരെ കിഴിവ്

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ ലാപ്‌ടോപ്പുകളും ലാപ്‌ടോപ്പ് സ്പീക്കറുകളും 40% വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ജോലി ചെയ്യുന്നവർക്കോ വിദ്യാർത്ഥികൾക്കോ ഗെയിമാർമാർക്കോ ആവശ്യമുള്ള ലാപ്ടോപ്പുകൾ ഈ സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് മികച്ച ഡീലിൽ ലഭ്യമാക്കുന്നുണ്ട്. ലാപ്ടോപ്പ് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച അവസരം തന്നെയാണ്.

മൊബൈൽ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

മൊബൈൽ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനൊപ്പം മികച്ച ആക്‌സസറികളും നമ്മൾ ഉപയോഗിക്കാറുണ്ട്. സ്മാർട്ട്‌ഫോണുകൾക്കൊപ്പം ഉപയോഗിക്കുന്ന ഈ ആക്‌സസറികൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് 70% വരെ കിഴിവിൽ നിങ്ങൾക്ക് അവ സ്വന്തമാക്കാം.

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകളും സ്മാർട്ട് വെയറബിളുകളും ഇപ്പോൾ എല്ലാവരും വാങ്ങുന്ന പ്രൊഡക്ടുകളാണ്. നിങ്ങളും മികച്ചൊരു സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ ലഭിക്കുന്നത്. ഈ സെയിൽ സമയത്ത് ഇത്തരം വെയറബിളുകൾക്ക് 60% വരെ കിഴിവ് ലഭിക്കും. ഫിറ്റ്‌നസ് കേന്ദ്രീകൃതമായ സവിശേഷതകൾ അടക്കമുള്ളവ ഈ ഡിവൈസുകളിൽ ഉണ്ട്.

ടോപ്പ് സെല്ലിംഗ് ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടോപ്പ് സെല്ലിംഗ് ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

സ്‌കൂളുകൾ തുറന്നുവെങ്കിലും ഓൺലൈൻ ക്ലാസുകളുടെ കാലം കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് നൽകാവുന്ന മികച്ച ഡിവൈസുകളാണ് ടാബ്ലറ്റുകൾ. അതുകൊണ്ട് തന്നെ ടാബ്‌ലെറ്റുകൾ വീണ്ടും ട്രെൻഡായി മാറുകയാണ്. അതുകൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ സമയത്ത് 45% വരെ കിഴിവിലാണ് മികച്ച ടാബ്‌ലെറ്റുകൾ ലഭ്യമാക്കുന്നത്.

സാംസങ് സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ആമസോൺസാംസങ് സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ആമസോൺ

വൈഫൈ റൂട്ടറുകൾക്ക് 50% വരെ കിഴിവ്

വൈഫൈ റൂട്ടറുകൾക്ക് 50% വരെ കിഴിവ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഡിവൈസുകലാണ് വൈഫൈ റൂട്ടറുകൾ. നിങ്ങൾ ഒരു വൈഫൈ റൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ വൈഫൈ റൂട്ടറുകൾ 50% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. വീട്ടിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകാൻ ഇത് സഹായിക്കുന്നു.

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രിന്ററുകൾ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ 50% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ചൊരു ഡീലാണ്.

ഡാറ്റ സ്റ്റോറേജിൽ 50% വരെ കിഴിവ്

ഡാറ്റ സ്റ്റോറേജിൽ 50% വരെ കിഴിവ്

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ 50% വരെ കിഴിവിൽ ലഭ്യമാണ്. പുതിയ ഹാർഡ് ഡിസ്ക് അടക്കമുള്ളവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്.

പവർ ബാങ്കുകൾക്ക് 75% വരെ കിഴിവ്

പവർ ബാങ്കുകൾക്ക് 75% വരെ കിഴിവ്

യാത്ര ചെയ്യുന്ന ആളുകൾക്കും മറ്റും ഉപയോഗപ്രദമായ ഡിവൈസാണ് പവർ ബാങ്കുകൾ. നിങ്ങൾക്ക് പവർ ബാങ്കുകൾ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ മികച്ച അവസരമാണ്. ആകർഷകമായ കിഴിവുകളാണ് ഇവയ്ക്ക് ലഭിക്കുന്നത്.

ക്യാമറയ്ക്കും ആക്സസറികൾക്കും 80% വരെ കിഴിവ്

ക്യാമറയ്ക്കും ആക്സസറികൾക്കും 80% വരെ കിഴിവ്

ഫോട്ടോഗ്രാഫി താല്പര്യം ഉള്ള ആളുകൾക്ക് ക്യാമറകളും അനുബന്ധ അനുബന്ധ ഉപകരണങ്ങളും 80% വരെ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നൽകുന്നുണ്ട്. ക്യാമറകൾ, ലെൻസുകൾ, സ്റ്റോറേജ് ഡിവൈസുകൾ, ലൈറ്റുകൾ എന്നിവയെല്ലാം ഇതിലൂടെ വാങ്ങാം.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ടിവി സ്ട്രീമിംഗ് ഡിവൈസുകൾക്ക് 30% വരെ കിഴിവ്

ടിവി സ്ട്രീമിംഗ് ഡിവൈസുകൾക്ക് 30% വരെ കിഴിവ്

വീഡിയോ സ്ട്രീമിങ് വർധിച്ചതോടെ ടിവി സ്ട്രീമിങ് ഡിവൈസുകളുടെ സെയിലിലും വർധനവ് ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് നിങ്ങൾക്ക് ഈ പ്രൊഡക്ടുകൾ 30% വരെ കിഴിവിൽ സ്വന്തമാക്കാം. മികച്ച ഡീലാണ് ഇത്.

Most Read Articles
Best Mobiles in India

English summary
Flipkart, India's leading e-commerce platform, is going on a special sale to coincide with Republic Day. The Big Saving Days Sale runs from January 20 to 26.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X