ഫ്‌ളിപ്കാര്‍ട്ടില്‍ വണ്‍പ്ലസ് 3 18,999 രൂപ, ആമസോണില്‍ 27,999 രൂപ?

Written By:

ഈ അടുത്തിടെയാണ് വണ്‍പ്ലസ് 3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 27,999 രൂപയാണ്. എന്നാല്‍ ഇത് ഫ്‌ളിപ്കാര്‍ട്ട് വഴി 18,999 രൂപയ്ക്കു നല്‍കുന്നു എന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പ്രശസ്ഥമാണ്. വണ്‍പ്ലസ് 3 സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു തലവേദനയായി മാറിയിരിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ വണ്‍പ്ലസ് 3 18,999 രൂപ, ആമസോണില്‍ 27,999 രൂപ?

ഗൂഗിള്‍ സര്‍ച്ചില്‍ റെക്കോര്‍ഡ് നേടിയ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!


ഈ വാര്‍ത്ത സത്യമാണോ വ്യാജമാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

27,000 രൂപയില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ വണ്‍പ്ലസ് 3 9,000 രൂപ കുറച്ച് 18,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കുന്നു എന്നാണ് പറയുന്നത്.

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

ആമസോണില്‍

എന്നാല്‍ ആമസോണില്‍ വണ്‍പ്ലസ് 3 ഫോണിന് 27,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ വലിയൊരു ആശയക്കുഴപ്പത്തിലാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആമസോണ്‍-വണ്‍പ്ലസ് 3 പാര്‍ട്ട്‌നര്‍ഷിപ്പ്

എന്നാല്‍ ആമസോണും വണ്‍പ്ലസ് 3 യും പാര്‍ട്ട്‌നര്‍ഷിപ്പിലാണ്, അതിനാല്‍ ഏതൊരു വാര്‍ത്തയും വണ്‍പ്ലസ് 3നെ കുറിച്ച് ആമസോണില്‍ വന്നാലും അത് സത്യമായിരിക്കും.

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

വണ്‍പ്ലസ് 3 കോ-ഫൗണ്ടര്‍

വണ്‍പ്ലസ് 3 കോ-ഫൗണ്ടര്‍ കാള്‍ പൈ ഈ വാര്‍ത്ത കേട്ട് അശ്ചര്യപ്പെട്ടു പോയി. അതിനാല്‍ അദ്ദേഹം പറഞ്ഞു വണ്‍പ്ലസ് 3 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അതിനെ കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ ഇല്ല

വണ്‍പ്ലസ് 3 സ്മാര്‍ട്ട്‌ഫോണ്‍ 18,999 രൂപയ്ക്കു ലഭിക്കും എന്ന ഓഫര്‍ വ്യാജമാണ്. ഈ ഫോണിന് ഒരു ഓഫറും നിലവില്‍ ഇല്ല. വണ്‍പ്ലസ് 3 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആമസോണില്‍ നിന്നും 27,999 രൂപ നല്‍കി വാങ്ങാവുന്നതാണ്.

വണ്‍പ്ലസ് 3 സവിശേഷതകള്‍

. 5.5ഇഞ്ച് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1 മാര്‍ഷ്മലോ, ക്വല്‍കോം MSM8996 സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം
. 16/8എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്റി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Flipkart is selling the OnePlus 3 smartphone as part of its Big Shopping Days sale for Rs. 18,999, against its official price of Rs. 27,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot