ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

Written By:

ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 6ന് വമ്പല്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി എത്തിയിരിക്കുകയാണ്. എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 16ജിബി വേരിയന്റ് ഫോണാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

31,990 രൂപയാണ് ഐഫോണ്‍ 6 16ജിബി വേരിയന്റിന്. എന്നാല്‍ ഇപ്പോള്‍ ഇത് 10,000 രൂപയില്‍ താഴെ ലഭിക്കുന്നു. എന്നാല്‍ ഈ തുക 5 ശതമാനം ഡിസ്‌ക്കൗണ്ടോടെ ബാങ്കുകളില്‍ ഗഡുക്കളായും അടയ്ക്കാം.

ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

എന്നാല്‍ ഈ ഓഫറിന് എക്‌സ്‌ച്ചേഞ്ചായി നല്‍കേണ്ടത് ഐഫോണ്‍ 6എസ് ആണെന്നു മാത്രം. കഴിഞ്ഞ വര്‍ഷമാണ് ഐഫോണ്‍ 7നും 7 പ്ലസും വിപണിയില്‍ എത്തിയത്. എന്നാല്‍ ഐഫോണ്‍ 6 എസ് നല്‍കി ആരെങ്കിലും 6 വാങ്ങുമോ എന്നാണ് സംശയം.

English summary
Under a new exchange offer, the website is offering a huge discount of Rs 22,000 on the space grey coloured 16GB variant of the device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot