ഓരോ ഫ്രീറീച്ചാര്‍ജ്ജിലും 25% ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും!
മൊബൈല്‍ പേയ്‌മെന്റ് ആപ്പ് ഫ്രീറീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും ഓറുകള്‍ ലഭിക്കാറുണ്ട്.
മൊബൈല്‍ പേയ്‌മെന്റ് ആപ്പ് ഫ്രീറീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും ഓറുകള്‍ ലഭിക്കാറുണ്ട്.
എന്‍ജിപേ (ngpay) എന്നതില്‍ കൂടി നിങ്ങള്‍ക്ക് മൊബൈല്‍, ഡിറ്റിഎച്ച്, ഡാറ്റ കാര്‍ഡ്, ഫ്‌ളയിറ്റ് ടിക്കറ്റ്, ട്രയില്‍, ബസ് എന്നിങ്ങനെ പലതും റീച്ചാര്‍ജ്ജ് ചെയ്യാം.

എന്‍ജിപേയിലെ ഓരോ റീച്ചാര്‍ജ്ജിനും 25% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഇത് പുതിയ എന്‍ജികെ ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്. അതായത് നിങ്ങള്‍ 200 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 50 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും.
എന്‍ജിപേ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം...

ഫ്രീ റീച്ചാര്‍ജ്ജ്
1. എന്‍ജിപോ ആന്‍ഡ്രോയിഡ് ആപ്പ് (ngpay android app) ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് തുറന്ന് 'Get Started' എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേര്, DOB എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

ഫ്രീ റീച്ചാര്‍ജ്ജ്
4. നിങ്ങളുടെ 6 അക്ക പിന്‍ കോഡും സുരക്ഷാ ചോദ്യവും സജ്ജമാക്കുക.
5. അതിനു ശേഷം ഇങ്ങനെ ചെയ്യുക
Enter ngPay> Explore Mall> Recharges & Topups> Recharge Mobile
6. നിങ്ങളുടെ സേവന ദാദാവിനെ തിരഞ്ഞെടുക്കുക.
ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഫ്രീ റീച്ചാര്‍ജ്ജ്
7. മൊബൈല്‍ നമ്പറും തുകയും നല്‍കി പേയ്‌മെന്റിന് മുന്നോട്ട് പോകുക.
8. പ്രോമോ കോഡ് RNKAGA എന്ന് ആക്കുക

ഫ്രീ റീച്ചാര്‍ജ്ജ്
9. ഓരോ റീച്ചാര്‍ജ്ജിനും 25% മുതല്‍ 50രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്.
10. ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യുക.
11. ട്രാന്‍സാക്ഷന്‍ കഴിഞ്ഞതിനു ശേഷം തല്‍ക്ഷണം റീച്ചാര്‍ജ്ജ് ലഭിക്കും.


Click it and Unblock the Notifications