20% ഓഫറുമായി ഹെഡ്‌ഫോണുകള്‍!
ക്രിസ്തുമസ് ന്യൂഇയര്‍ അവസരത്തില്‍ പല ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈനില്‍ ലഭിക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ലഭിക്കുന്നത്.
ക്രിസ്തുമസ് ന്യൂഇയര്‍ അവസരത്തില്‍ പല ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈനില്‍ ലഭിക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ലഭിക്കുന്നത്. ഇപ്പോള്‍ ആമസോണില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ വമ്പന്‍ ഓഫറുകള്‍ ഹെഡ്‌ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്.
ഏറ്റവും മികച്ച അഞ്ച് ഹെഡ്‌ഫോണുകള്‍, ആമസോണില്‍ നിന്നും 20% ഓഫറില്‍ ലഭിക്കുന്നവ, അതിനെ കുറിച്ചുളള വിവരങ്ങള്‍ ഇന്നത്തെ ലേഖനത്തില്‍ നല്‍കാം. ഈ ഹെഡ്‌ഫോണുകള്‍ നിങ്ങള്‍ക്ക് സാംസങ്ങ് ഡിവൈസിലും ആപ്പിള്‍ ഡിവൈസിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

ബോസ് സൗണ്ട്‌ലിങ്ക് ഓണ്‍-ഇയര്‍ ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍സ് (വെളള)
20% ഓഫര്‍
വില 21,038രൂപ
16,828 രൂപയ്ക്കു ലഭിക്കുന്നു.

ബോസ് ക്വുറ്റ്കംഫോര്‍ട്ട് 25 നോയിസ് കാന്‍സലിംഗ് ഹെഡ്‌ഫോണ്‍, ആപ്പിള്‍ ഡിവൈസ് (വെളള)
20% ഓഫര്‍
വില 25,158 രൂപ
20,158 രൂപയ്ക്കു ലഭിക്കുന്നു
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ബോസ് സൗണ്ട് ഇയര്‍ ഹെഡ്‌ഫോണ്‍സ്
20% ഓഫര്‍
14,513 രൂപ
11,608 രൂപയ്ക്കു ലഭിക്കുന്നു

ബോസ് ക്വിറ്റ്കംഫോര്‍ട്ട് 25 നോയിസ് കാന്‍സലിംഗ് ഹെഡ്‌ഫോണ്‍സ് (വെളള)
20% ഓഫര്‍
വില 25,200 രൂപ
20,158 രൂപയ്ക്കു ലഭിക്കുന്നു


Click it and Unblock the Notifications








