റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020

|

ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ഷവോമി റെഡ്മി. ഇന്ത്യയിലെ മിഡ് റേഞ്ച്, അഫോഡബിൾ സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിൽ വലിയ ഉപയോക്തൃ അടിത്തറ ഉണ്ടാക്കിയെടുക്കാൻ റെഡ്മിക്ക് സാധിച്ചു. റെഡ്മി നോട്ട് സീരീസ് പോലുള്ള നിരവധി ഡിവൈസുകൾക്ക് രാജ്യത്ത് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പുതിയൊരു റെഡ്മി സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ചൊരു അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഒരുങ്ങുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന് ആമസോൺ സെയിൽ സമയത്ത് വൻ വില കുറവ് ലഭിക്കും. റെഡ്മി നോട്ട് 9 പ്രോയുടെ വില 14,999 രൂപ മുതളാണ് ആരംഭിക്കുന്നത്. ഈ ഡിനൈസ് ഇപ്പോൾ ഡിസ്കൌണ്ട് ഓഫറിൽ 10,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 9 പ്രോ മാക്സിന് 18,999 രൂപയാണ് വില. ഈ ഡിവൈസ് ഇപ്പോൾ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

14,999 രൂപയുടെ റെഡ്മി നോട്ട് 9 10,999 രൂപയ്ക്ക് സ്വന്തമാക്കാം

14,999 രൂപയുടെ റെഡ്മി നോട്ട് 9 10,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) 450nit (ടൈപ്പ്) ബ്രൈറ്റ്നസുള്ള ഫുൾ എച്ച്ഡി+ ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• 1000 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 85 12 എൻഎം പ്രോസസർ

• 64 ജിബി (ഇഎംഎംസി 5.1) ഉള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം, 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി / 6 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി VoLTE

• 5020mAh (നോർമൽ) / 4920mAh (മിനിമം) ബാറ്ററി

16,999 രൂപയുടെ റെഡ്മി നോട്ട് 9 പ്രോ 12,999 രൂപയ്ക്ക് സ്വന്തമാക്കാം

16,999 രൂപയുടെ റെഡ്മി നോട്ട് 9 പ്രോ 12,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 റേഷിയോ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ, ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

• അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11

• 64എംപി + 8എംപി + 5എംപി + 2എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഇരട്ട 4 ജി വോൾട്ടി

• 5020mAh ബാറ്ററി

18,999 രൂപ വിലയുള്ള റെഡ്മി നോട്ട് 9 പ്രോ മാക്സ് 15,999 രൂപയ്ക്ക് സ്വന്തമാക്കാം

18,999 രൂപ വിലയുള്ള റെഡ്മി നോട്ട് 9 പ്രോ മാക്സ് 15,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720G പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6 ജിബി / 8 ജിബി റാം

• ഡ്യൂവൽ സിം

• എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4 ജി VoLTE / WiFi

• ബ്ലൂടൂത്ത് 5 LE

• 5020 എംഎഎച്ച് ബാറ്ററി

54,999 രൂപ വിലയുള്ള എംഐ 10 44,999 രൂപയ്ക്ക് സ്വന്തമാക്കാം

54,999 രൂപ വിലയുള്ള എംഐ 10 44,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 19.5: 9 അസ്പാക്ട് റേഷിയോ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള എച്ച്ഡിആർ 10+ ഡിസ്പ്ലേ, 1120nit (HBM) / 800nit ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• അഡ്രിനോ 650 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 865 7 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി / 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിആർ 5 റാം

• ഇരട്ട സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 10

• 108 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• 5G SA / NSA ഡ്യുവൽ 4G വോൾട്ടി

• 4780mAh (നോർമൽ) / 4680mAh (മിനിമം) ബാറ്ററി

12,999 രൂപ വിലയുള്ള റെഡ്മി നോട്ട് 8 11,499 രൂപയ്ക്ക് സ്വന്തമാക്കാം

12,999 രൂപ വിലയുള്ള റെഡ്മി നോട്ട് 8 11,499 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.3 ഇഞ്ച് FHD + ഡിസ്പ്ലേ

• 2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 665 പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 4/6 ജിബി റാം

• ഡ്യൂവൽ സിം

• എൽഇഡി ഫ്ലാഷുള്ള 48 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറ

• 13 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4G VoLTE / WiFi

• ബ്ലൂടൂത്ത് 4.2 LE

• 4000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Xiaomi Redmi is one of the dominant smartphone brands in the Indian market. Redmi has built a large user base in the mid-range and affordable smartphones segment in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X