വിവോ ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്കൌണ്ടുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
ഈ ഉത്സവ സീസണിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം ആകർഷകമായ ഓഫറുകൾ നൽകുന്ന സെയിലുകൾ നൽകാൻ ആരംഭിച്ച് കഴിഞ്ഞു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17ന് ആരംഭിക്കാനിരിക്കെ ആകർഷകമായ വിലക്കിഴിവാണ് പ്രൊഡക്ടുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്ന പ്രൊഡക്ടുകളിൽ ഏറ്റവും മുന്നിൽ തന്നെ സ്മാർട്ട്ഫോണുകൾ ഉണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഓഫറുകൾ ഒക്ടോബർ 16ന് തന്നെ ആമസോൺ പ്രൈം മെമ്പർമാർക്ക് ലഭിച്ച് തുടങ്ങും. ഈ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളിൽ പ്രധാനപ്പെട്ടത് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ്. ഇതിനൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ മുൻപന്തിയിലാണ് വിവോ. സെയിലിലൂടെ വിവോ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ആകർഷകമായ ഓഫറുകൾ പരിശോധിക്കാം.

വിവോ Y20i സ്മാർട്ട്ഫോണിന് 26% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.51 ഇഞ്ച് (1600 x 720 പിക്സൽ) എച്ച്ഡി + എൽസിഡി സ്ക്രീൻ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 3GB (Y20i) / 4GB (Y20) LPDDR4x RAM, 64ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ഫൺടച്ച് ഒ.എസ് 10.5
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

വിവോ A52 സ്മാർട്ട്ഫോണിന് 15% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) FHD+ ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 8ജിബി LPDDR4x RAM
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 10 കളർഒഎസ് 7.1
• 12 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഇരട്ട 4 ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

വിവോ V19 സ്മാർട്ട്ഫോണിന് 19% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20: 9 ഇ 3 സൂപ്പർ അമോലെഡ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• അഡ്രിനോ 616 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 712 10nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി / 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 10
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 48 എംപി + 8 എംപി + 2 എംപി (എഫ് / 2.4 ഡെപ്ത്) + 2 എംപി പിൻ ക്യാമറകൾ
• 32 എംപി (എഫ് / 2.0 പ്രൈമറി) + 8 എംപി (105 ° വൈഡ് ആംഗിൾ എഫ് / 2.2) സെൽഫി ക്യാമറകൾ
• ഡ്യൂവൽ 4 ജി വോൾട്ടി
• 4500mAh (നോർമൽ) ബാറ്ററി

വിവോ Y91i സ്മാർട്ട്ഫോണിന് 20% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.22-ഇഞ്ച് (1520 × 720 പിക്സൽസ്) എച്ച്ഡി + 19: 9 ഐപിഎസ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• ഒഎംടി പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ആർ) 12 എൻഎം പ്രോസസർ
• 2 ജിബി റാം, 16 ജിബി / 32 ജിബി ഇന്റേണൽ മെമ്മറി
• മൈക്രോ എസ്ഡി കാർഡിലൂടെ 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 8.1 (Oreo) ബേസ്ഡ് ഫൺടച്ച് ഒഎസ് 4.0
• എൽഇഡി ഫ്ലാഷുള്ള 13 എംപി പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• 4 ജി വോൾട്ടി
• 4030mAh ബാറ്ററി

വിവോ Y20 സ്മാർട്ട്ഫോണിന് 13% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.51 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + എൽസിഡി സ്ക്രീൻ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 3ജിബി (Y20i) / 4ജിബി (Y20) LPDDR4x RAM, 64ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒ.എസ് 10.5
• 13 എംപി + 2 എംപി ഡെപ്ത് സെൻസർ, 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഇരട്ട 4 ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

വിവോ Y30 സ്മാർട്ട്ഫോണിന് 21% കിഴിവ്
പ്രധാന സവിശേഷതകൾ
• 6.47-ഇഞ്ച് (1560 x 720 പിക്സൽസ്) എച്ച്ഡി+ "അൾട്രാ ഓ സ്‌ക്രീൻ"
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ മീഡിയടെക് ഹെലിയോ പി 35 12 എൻഎം പ്രോസസർ (എആർഎം കോർടെക്സ് എ 53 സിപിയു)
• 4 ജിബി റാം
• 128 ജിബി, മൈക്രോ എസ്ഡി കാർഡിലൂടെ 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒ.എസ് 10
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 13എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ
• 8 എംപി പിൻ ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ് + ഗ്ലോനാസ്
• 5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി


Click it and Unblock the Notifications