സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ എന്നിവയ്ക്കെല്ലാം ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ നടന്ന് വരികയാണ്. ഇന്നലെ ആരംഭിച്ച ഈ സെയിൽ നാളെ രാത്രിയോടെ അവസാനിക്കും. ഈ സെയിൽ സമയത്ത് സ്‌മാർട്ട്‌ഫോണുകൾ, വെയറബിൾസ്, സ്‌മാർട്ട് ടിവികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വമ്പിച്ച കിഴിവുകളും ഓഫറുകളും നൽകുന്നുണ്ട്. മോട്ടറോള എഡ്ജ് 30 പ്രോ, ഐഫോൺ 12 സീരീസ്, റിയൽമി 9 പ്രോ എന്നിവയുൾപ്പെടെ വിവിധ സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് സ്മാർട്ട്ഫോണുകൾ, സ്മാർട്ട്ഫോണുകൾ, ആക്സസറികൾ എന്നിവയെല്ലാം 80% വരെ കിഴിവുകളോടെ വാങ്ങാം. ഈ കിഴിവുകൾക്ക് പുറമേ ബാങ്കുകളിൽ നിന്നുള്ള പാർട്ട്ണർ ഡിസ്കൌണ്ടുകളും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന ഉത്പന്നങ്ങൾ നോക്കാം.

സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്

സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കും. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ഏത് ബ്രാന്റായാലും ഫ്ലിപ്പ്കാർട്ട് ഡിസ്കൌണ്ടുകൾ നൽകുന്നുണ്ട്. പല വില വിഭാഗങ്ങളിലുള്ള ഡിവൈസുകൾ ഈ സെയിലിലൂടെ ലഭ്യമാകും.

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചുസാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചു

2,999 രൂപ മുതലുള്ള വിലയിൽ ബോട്ട് സ്മാർട്ട് വാച്ചുകൾ
 

2,999 രൂപ മുതലുള്ള വിലയിൽ ബോട്ട് സ്മാർട്ട് വാച്ചുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ബോട്ട് സ്മാർട്ട് വാച്ചുകൾ 2,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയിലെ ജനപ്രിയ വെയറബിൾ ബ്രാന്റായി മാറിയ ബോട്ടിന്റെ നിരവധി ഫിറ്റ്നസ്, ഹെൽത്ത് ഫീച്ചറുകളുള്ള സ്മാർട്ട് വാച്ചുകൾ ഈ സെയിലിലൂടെ ലഭ്യമാകും.

149 രൂപ മുതലുള്ള വിലയിൽ മൊബൈൽ ഡിസൈനർ കവറുകൾ

149 രൂപ മുതലുള്ള വിലയിൽ മൊബൈൽ ഡിസൈനർ കവറുകൾ

സ്മാർട്ട്ഫോണുകൾക്ക് ഏറ്റവും ആവശ്യമുള്ള ആക്സസറിയാണ് കവറുകൾ. നമ്മുടെ ഫോൺ സുരക്ഷിതമാക്കി വെക്കാൻ കവറുകൾ അത്യാവശ്യമാണ്. സാധാരണ കവറുകൾ ഉപയോഗിക്കുന്ന ആളുകൾ ഇപ്പോൾ കുറവായിരിക്കും. ഡിസൈനർ കവറുകളോടാണ് എല്ലാവർക്കും താല്പര്യം. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 149 രൂപ മുതലുള്ള വിലയിൽ നമുക്ക് മൊബൈൽ ഡിസൈനർ കവറുകൾ വാങ്ങാം.

149 രൂപ മുതലുള്ള വിലയിൽ കേബിളും ചാർജറുകളും

149 രൂപ മുതലുള്ള വിലയിൽ കേബിളും ചാർജറുകളും

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ നമുക്ക് കേബിളുകളും ചാർജറുകളും 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. വിവിധ ഉത്പന്നങ്ങൾക്കുള്ള ചാർജറുകളും കേബിളുകളും ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ഇവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ നൽകുന്നത്.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

799 രൂപ മുതലുള്ള വിലയിൽ വയർലെസ് ഇയർബഡ്‌സ്

799 രൂപ മുതലുള്ള വിലയിൽ വയർലെസ് ഇയർബഡ്‌സ്

വയർലെസ് ഇയർബഡ്സ് ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഉത്പന്നങ്ങളിൽ ഒന്നാണ്. സാധാരണ ഇയർഫോണുകൾ വാങ്ങുന്നതിനോട് ആർക്കും താല്പര്യം തോന്നണം എന്നില്ല. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 799 രൂപ മുതലുള്ള വിലയിൽ നിങ്ങൾക്ക് വയർലെസ് ഇയർബഡ്‌സ് വാങ്ങാം.

219 രൂപ മുതലുള്ള വിലയിൽ ഗെയിമിങ് ആക്‌സസറികൾ

219 രൂപ മുതലുള്ള വിലയിൽ ഗെയിമിങ് ആക്‌സസറികൾ

നിങ്ങൾക്ക് ഗെയിമിങ് ആക്‌സസറികൾ വാങ്ങണമെങ്കിൽ,ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 219 രൂപ മുതലുള്ള വിലയിൽ അവ വാങ്ങാം. ഗെയിമിങ് കീ ബോഡുകൾ, മൌസുകൾ തുടങ്ങി ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്ന ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

799 രൂപ മുതലുള്ള വിലയിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ

799 രൂപ മുതലുള്ള വിലയിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?, എങ്കിൽ ഇത് മികച്ച അവസരമാണ്. നിങ്ങൾക്ക് പ്രമുഖ ബ്രാന്റുകളുടെ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്പീൂക്കറുകൾ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ലഭ്യമാക്കുന്നുണ്ട്.

നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തിനാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

2,999 രൂപ മുതലുള്ള വിലയിൽ സൗണ്ട്ബാറുകൾ

2,999 രൂപ മുതലുള്ള വിലയിൽ സൗണ്ട്ബാറുകൾ

സൗണ്ട്ബാറുകൾ നിങ്ങളുടെ വീട്ടിൽ തിയ്യറ്ററുകൾക്ക് സമാനമായ ഓഡിയോ അനുഭവം നൽകുന്നു. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 2,999 രൂപ മുതലുള്ള വിലയിൽ സൌണ്ട്ബാറുകൾ സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart Big Bachat Dhamaal Sale started. During this sale you will get huge discounts and offers on products including smartphones, wearables and smart TVs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X