ജിയോ ഫ്രീ വോയിസ് കോള്‍, റോമിങ്ങ് ആസ്വദിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ....

Written By:

കുറച്ചു മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ജിയോ മികച്ച സേവനവുമായി ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇപ്പോഴും ജിയോ വാങ്ങാനായി റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ വന്‍ തിരക്കാണ്, കാരണം അതിലെ ആകര്‍ഷണീയമായ ഓഫറുകള്‍ തന്നെ.

ജിയോ പ്രിവ്യൂ ഓഫര്‍ ഇതില്‍ ഏതു ഫോണുകളിലാണ് മികച്ചത്?

ആദ്യം ഈ സേവനം തുടങ്ങിയത് ഡല്‍ഹിയിലും മുംബയിലുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇത് ഇന്ത്യ ഒട്ടാകെ ലഭിച്ചു തുടങ്ങി. ജിയോയെ കൂടുതലും ആകര്‍ഷിക്കുന്നത് ഇതിന്റെ വെല്‍കം ഓഫറുകള്‍ തന്നെയാണ്, അതായത് ഫ്രീ ഡാറ്റ, എസ്എംഎസ് അങ്ങനെ പല ഓഫറുകളും.

ജിയോ ഫ്രീ വോയിസ് കോള്‍, റോമിങ്ങ് ആസ്വദിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ....

ഈ ഓഫര്‍ 2016 ഡിസംബര്‍ 31-ാം തീയതി വരെയാണ് അനുവദിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇത് നീട്ടാനു സാധ്യത ഏറെയാണ്.

ജിയോ സിം കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?

നിങ്ങള്‍ ജിയോ സിം എടുക്കുന്നതിനു മുന്‍പ് ഈ താരിഫ് പ്ലാനുകള്‍ നന്നായി അറിഞ്ഞിരിക്കണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്ലാന്‍ 149 രൂപ

ഈ 149രൂപ പ്ലാനില്‍ നിങ്ങള്‍ക്ക് ലോക്കലും എസ്റ്റിഡിയും ഉള്‍പ്പെടെ ഫ്രീ വോയിസ് കോളുകള്‍ നല്‍കുന്നു. ഇതില്‍ 0.3ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമാണ്. കൂടാതെ ഈ പാക്കില്‍ 100 ഫ്രീ എസ്എംഎസ് ലോക്കല്‍/എസ്റ്റിഡി ഉള്‍പ്പെടുന്നു.

പ്ലാന്‍ 499 രൂപ

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍ എസ്എംഎസ്, 4ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. കൂടാതെ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിന് പ്രത്യേകം 8ജിബി ഡാറ്റ നല്‍കുന്നുണ്ട്.

പ്ലാന്‍ 999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 10ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 20 ജിബി അധിക ഡാറ്റയും നല്‍കുന്നു.

പ്ലാന്‍ 1,499 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 20ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. കൂടാതെ ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 40 ജിബി അധിക ഡാറ്റ നല്‍കുന്നു.

പ്ലാന്‍ 2,499 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 35ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 70 ജിബി അധിക ഡാറ്റ നല്‍കുന്നു.

പ്ലാന്‍ 3,999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 60ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 120 ജിബി അധികം നല്‍കുന്നു.

പ്ലാന്‍ 4,999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 75ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനുമായി 150 ജിബി അധിക ഡാറ്റ നല്‍കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജിയോ ജിഗാഫൈബര്‍/ ബിഎസ്എന്‍എല്‍ BBG 1199, ഇതില്‍ ഏത് തിരഞ്ഞെടുക്കും?

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

ഫേസ്ബുക്ക്

ഗിസോബോട്ട് മലയാളെ ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best thing is that the company has come up with a Welcome Offer that entitles the users to enjoy free data, calls,and SMS up to December 31.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot