Home
News

റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

റിയൽ‌മി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതിയുള്ള ബ്രാന്റാണ്. മികച്ച ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ടബ്രാന്റുകളിലൊന്നായ റിയൽമിയുടെ ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുന്ന സെയിൽ ആരംഭിച്ചിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. പുതുതായി ലോഞ്ച് ചെയ്ത റിയൽ‌മി 8 സീരീസ് ഉൾപ്പെടെയുള്ള മിക്ക റിയൽ‌മി സ്മാർട്ട്‌ഫോണുകളും ഇപ്പോൾ ഫ്ലിപ്കാർട്ടിൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം.

ഹോളി ഫെസ്റ്റിവൽ

ഹോളി ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായിട്ടാണ് ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ നൽകുന്നത്. റിയൽമി നാർസോ സീരിസ്, റിയൽമി സി സീരിസ്, റിയൽമി 7, റിയൽമി 7ഐ, റിയൽമി 6 എന്നീ ഡിവൈസുകൾക്കെല്ലാം ഓഫറുകൾ നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിലെ റിയൽമി സെയിൽ മാർച്ച് 31 വരെ മാത്രമാണ് നടക്കുന്നത്. റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹമുള്ള ആളുകൾക്ക് മികച്ച അവസരമാണ് ഇത്.

റിയൽ‌മി നാർ‌സോ 30എ

റിയൽ‌മി നാർ‌സോ 30എ

9,999 രൂപ വിലയുള്ള റിയൽമി നാർസോ സീരിസിലെ ഏറ്റവും ജനപ്രീയ ഡിവൈസുകളിലൊന്നാണ് നാർസോ 30എ. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ നടക്കുന്ന ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിസിലൂടെ 8,499 രൂപയ്ക്ക് സ്വന്തമാക്കാം. 1,500 രൂപയുടെ വിലക്കിഴിവാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

റിയൽ‌മി സി12

റിയൽ‌മി സി12

10,999 രൂപ വിലയുള്ള റിയൽമി സി12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് റിയൽമി സെയിലിലൂടെ ഉപയോക്താക്കൾക്ക് 7,699 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,300 രൂപയുടെ വിലക്കിഴിവാണ് ഹോളി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ ഡിവൈസിന് നൽകുന്നത്.

റിയൽ‌മി നാർ‌സോ 20പ്രോ

റിയൽ‌മി നാർ‌സോ 20പ്രോ

റിയൽമി നാർസോ സീരിസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈസുകളിൽ ഒന്നാണ് നാർസോ 20 പ്രോ. ഈ ഡിവൈസിന് 16,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

റിയൽ‌മി 7

റിയൽ‌മി 7

17,999 രൂപ വിലയുള്ള റിയൽമി 7 സ്മാർട്ട്ഫോൺ ഇപ്പോൾ 13,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. റിയൽമി ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസിന് 3,500 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

റിയൽ‌മി എക്സ്7

റിയൽ‌മി എക്സ്7

21,999 രൂപ വിലയുള്ള റിയൽമിയുടെ ജനപ്രീയ ഡിവൈസാണ് റിയൽണി എക്സ്7. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,000 രൂപയുടെ വിലക്കിഴിവാണ് ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെയിലിലൂടെ ഉപയോക്താക്കൾക്ക് ലാഭിക്കാവുന്നത്.

റിയൽ‌മി നാർ‌സോ 30പ്രോ

റിയൽ‌മി നാർ‌സോ 30പ്രോ

18,999 രൂപ വിലയുള്ള റിയൽമി നാർസോ 30പ്രോ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 16,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റിയൽ‌മി എക്സ്7 പ്രോ

റിയൽ‌മി എക്സ്7 പ്രോ

32,999 രൂപ വിലയുള്ള റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ഹോളി ആഘോഷങ്ങളുടെ ഭാഗമായുള്ള റിയൽമി ഡേയ്സ് സെയിലിലൂടെ 5,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസ് വാങ്ങുമ്പോൾ ഉണ്ടാകുന്നത്.

റിയൽ‌മി സി15

റിയൽ‌മി സി15

11,999 രൂപ വിലയുള്ള റിയൽമി സി15 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 7,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 4,000 രൂപയുടെ വിലക്കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

റിയൽ‌മി 6

റിയൽ‌മി 6

17,999 രൂപ വിലയുള്ള റിയൽമി 6 സ്മാർട്ട്ഫോൺ ഇപ്പോൾ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 3,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

റിയൽ‌മി നാർ‌സോ 20എ

റിയൽ‌മി നാർ‌സോ 20എ

10,999 രൂപ വിലയുള്ള റിയൽമി നാർസോ 20എ സ്മാർട്ട്ഫോൺ ഇപ്പോൾ 8,499 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 2,500 രൂപ ലാഭിക്കാം.

റിയൽ‌മി നാർ‌സോ 20

റിയൽ‌മി നാർ‌സോ 20

12,999 രൂപ വിലയുള്ള റിയൽമി നാർസോ 20 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 2,500 രൂപയുടെ വിലക്കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

റിയൽ‌മി 7ഐ

റിയൽ‌മി 7ഐ

13,999 രൂപ വിലയുള്ള റിയൽമി 7ഐ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 2,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Flipkart has launched a sale that offers attractive offers for Realme's devices. The Realme sale on Flipkart ends on March 31.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X