ആപ്പിൾ ഐഫോണുകൾക്കും മാക്ബുക്കുകൾക്കുമെല്ലാം വമ്പിച്ച വിലക്കിഴിവ്

|

ആപ്പിൾ ഐഫോണോ മാക്ബുക്കോ ആപ്പിൾ വാച്ചോ വാങ്ങാൻ ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടായിരിക്കില്ല. എന്നാൽ ഇവയുടെ വില പലപ്പോഴും നമ്മുടെ ആഗ്രഹത്തിന് തടസം നിൽക്കുന്നു. എന്നാൽ ഇപ്പോൾ ആപ്പിൾ ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെയാണ് ഐഫോണുകളും മാക്ബുക്ക് മോഡലുകളും ആപ്പിൾ വാച്ചുകളുമെല്ലാം ഓഫറുകളിൽ ലഭിക്കുന്നത്. ഐപാഡ്, എയർപോഡുകൾ തുടങ്ങിയ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളും സെയിലിലൂടെ ഓഫറിൽ വാങ്ങാം.

 

ക്രോമ എവരിതിങ് ആപ്പിൾ സെയിൽ

ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ ആപ്പിൾ മാക്ബുക്ക് പ്രോ എം1 ചിപ്പ് മാക് ഒഎസ് ബിഗ് സുർ 1,07,990 രൂപയ്ക്ക് സ്വന്തമാക്കാം. ഐപോഡ് ഒഎസ് 15, ആപ്പിൾ എ13 ബയോണിക് ചിപ്പ് എന്നിവയുള്ള ആപ്പിൾ ഐപാഡ് വൈഫൈ ഒഎസ് ഇപ്പോൾ 28,400 രൂപയ്ക്ക് സ്വന്തമാക്കാം. ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവ മാത്രമല്ല, സ്‌മാർട്ട് വാച്ചുകൾക്കും ഓഫറുകൾ ലഭിക്കും. പുതിയ ആപ്പിൾ വാച്ച് എസ്ഇ സെയിൽ സമയത്ത് 26,990 രൂപയ്ക്ക് സ്വന്തമാക്കാം. ആപ്പിൾ വാച്ച് സീരീസ് 7 ഇപ്പോൾ 37,990 രൂപയ്ക്ക് ലഭ്യമാണ്. എയർപോഡ്‌സ് പ്രോ പോലുള്ള ആക്‌സസറികളും ഈ സെയിലിലൂടെ ഓഫറിൽ വാങ്ങാം. സെയിൽ സമയത്ത് ഓഫറുകൾ ലഭിക്കുന്ന ആപ്പിൾ ഉത്പന്നങ്ങൾ നോക്കാം.

ആപ്പിൾ ഐഫോൺ 11 (64 ജിബി റോം, 4 ദിൂി റാം, MHDA3HN/A, ബ്ലാക്ക്)
 

ആപ്പിൾ ഐഫോൺ 11 (64 ജിബി റോം, 4 ദിൂി റാം, MHDA3HN/A, ബ്ലാക്ക്)

ഓഫർ വില: 39,990 രൂപ

യഥാർത്ഥ വില: 49,900 രൂപ

കിഴിവ്: 20%

ആപ്പിൾ ഐഫോൺ 11 (64 ജിബി റോം, 4 ദിൂി റാം, MHDA3HN/A, ബ്ലാക്ക്) ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 10000 രൂപ വരെ ലാഭിക്കാം.

എയർടെൽ വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല; ഈ കിടിലൻ പ്ലാനുകൾ തിരഞ്ഞെടുക്കാംഎയർടെൽ വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല; ഈ കിടിലൻ പ്ലാനുകൾ തിരഞ്ഞെടുക്കാം

ആപ്പിൾ ഐഫോൺ 12 (64 ജിബി റോം, 4 ജിബി റാം, MGJ63HN/A, വൈറ്റ്)

ആപ്പിൾ ഐഫോൺ 12 (64 ജിബി റോം, 4 ജിബി റാം, MGJ63HN/A, വൈറ്റ്)

ഓഫർ വില: 51,990 രൂപ

യഥാർത്ഥ വില: 65,900 രൂപ

കിഴിവ്: 21%

ആപ്പിൾ ഐഫോൺ 12 (64 ജിബി റോം, 4 ജിബി റാം, MGJ63HN/A, വൈറ്റ്) ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 65,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 51,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഐഫോൺ വാങ്ങുന്നവർക്ക് 14000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ആപ്പിൾ ഐഫോൺ 13 (128 ജിബി റോം, MLPF3HN/A, മിഡ്നൈറ്റ് ബ്ലാക്ക്)

ആപ്പിൾ ഐഫോൺ 13 (128 ജിബി റോം, MLPF3HN/A, മിഡ്നൈറ്റ് ബ്ലാക്ക്)

ഓഫർ വില: 68,990 രൂപ

യഥാർത്ഥ വില: 79,900 രൂപ

കിഴിവ്: 14%

ആപ്പിൾ ഐഫോൺ 13 (128 ജിബി റോം, MLPF3HN/A, മിഡ്നൈറ്റ് ബ്ലാക്ക്) ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 79,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 68,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ ഈ ഐഫോൺ വാങ്ങുന്നവർക്ക് 11000 രൂപ ലാഭിക്കാം.

ആപ്പിൾ മാക്ബുക്ക് പ്രോ (MYDA2HN/A) എം1 ചിപ്പ് മാക്ഒഎസ് ബിഗ് സുർ ലാപ്‌ടോപ്പ്

ആപ്പിൾ മാക്ബുക്ക് പ്രോ (MYDA2HN/A) എം1 ചിപ്പ് മാക്ഒഎസ് ബിഗ് സുർ ലാപ്‌ടോപ്പ്

ഓഫർ വില: 107,990 രൂപ

യഥാർത്ഥ വില: 122,900 രൂപ

കിഴിവ്: 12%

ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ ആപ്പിൾ മാക്ബുക്ക് പ്രോ (MYDA2HN/A) എം1 ചിപ്പ് മാക്ഒഎസ് ബിഗ് സുർ ലാപ്‌ടോപ്പ് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 122,900 രൂപ വിലയുള്ള ഈ മാക്ബുക്ക് വിൽപ്പന സമയത്ത് 107,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ ഇപ്പോൾ ഈ മാക്ബുക്ക് വാങ്ങുന്ന ആളുകൾക്ക് 15000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഇനി ഫേസ്ബുക്ക് അടിമുടി മാറും, ലക്ഷ്യം വളരെ വലുത്ഇനി ഫേസ്ബുക്ക് അടിമുടി മാറും, ലക്ഷ്യം വളരെ വലുത്

ആപ്പിൾ ഐപാഡ് വൈഫൈ ഐഒഎസ് ടാബ്‌ലെറ്റ്

ആപ്പിൾ ഐപാഡ് വൈഫൈ ഐഒഎസ് ടാബ്‌ലെറ്റ്

ഓഫർ വില: 28,400 രൂപ

യഥാർത്ഥ വില: 30,900 രൂപ

കിഴിവ്: 8%

ആപ്പിൾ ഐപാഡ് വൈഫൈ ഐഒഎസ് ടാബ്‌ലെറ്റ് (iPadOS 15, ആപ്പിൾ എ13 ബയോണിക് ചിപ്പ്, 25.91cm (10.2 ഇഞ്ച്), 64ജിബി റോം, MK2L3HN/A, സിൽവർ) ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30,900 രൂപ വിലയുള്ള ഈ ഐപാഡ് വിൽപ്പന സമയത്ത് 28,400 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ ഈ ഐപാഡ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം.

ആപ്പിൾ വാച്ച് എസ്ഇ സ്മാർട്ട് വാച്ച്

ആപ്പിൾ വാച്ച് എസ്ഇ സ്മാർട്ട് വാച്ച്

ഓഫർ വില: 26,990 രൂപ

യഥാർത്ഥ വില: 29,900 രൂപ

കിഴിവ്: 10%

ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ ആപ്പിൾ വാച്ച് എസ്ഇ സ്മാർട്ട് വാച്ച് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,900 രൂപ വിലയുള്ള ഈ വാച്ച് വിൽപ്പന സമയത്ത് 26,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം.

ആപ്പിൾ വാച്ച് സീരീസ് 7 സ്മാർട്ട് വാച്ച്

ആപ്പിൾ വാച്ച് സീരീസ് 7 സ്മാർട്ട് വാച്ച്

ഓഫർ വില: 37,990 രൂപ

യഥാർത്ഥ വില: 41,900 രൂപ

കിഴിവ്: 9%

ആപ്പിൾ വാച്ച് സീരീസ് 7 സ്മാർട്ട് വാച്ച് (ജിപിഎസ്+ഗ്ലോനാസ്, 41mm) (ബ്ലഡ് ഓക്‌സിജൻ ആപ്പ്, MKMX3HN/A, മിഡ്‌നൈറ്റ്, സ്‌പോർട്ട് ബാൻഡ്) ക്രോമ എവരിതിങ് ആപ്പിൾ സെയിലിലൂടെ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,900 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 37,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്ന ആളുകൾക്ക് 4000 രൂപയോളം ലാഭിക്കാം.

5ജി സ്പീഡ് വേറെ ലെവൽ; ഇന്ത്യയിലെ 5ജിയുടെ വേഗത 4ജിയെക്കാൾ പത്തിരട്ടി കൂടുതൽ5ജി സ്പീഡ് വേറെ ലെവൽ; ഇന്ത്യയിലെ 5ജിയുടെ വേഗത 4ജിയെക്കാൾ പത്തിരട്ടി കൂടുതൽ

Best Mobiles in India

English summary
iPhones, MacBooks and Apple Watches are available with huge discounts during Croma Everything Apple Sale. Other Apple products such as airPods and AirPods are also available during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X