റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫറിലൂടെ ഓഡിയോ ആക്സസറികൾ 99 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം

|

റിലയൻസ് ഡിജിറ്റലിൽ ഓഡിയോ ആക്സസറികൾക്ക് മികച്ച ഓഫറുകൾ നൽകുന്ന റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫർ ആരംഭിച്ചു. ഈ ഓഫർ സെയിലിലൂടെ ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, സ്പീക്കറുകൾ, ഹോം തിയറ്റർ സെറ്റപ്പ് തുടങ്ങിയ ഓഡിയോ ഡിവൈസുകൾ വമ്പിച്ച വിലക്കിഴവിൽ സ്വന്തമാക്കാൻ സാധിക്കും. മികച്ച ഡിസ്കൌണ്ടുകളും മറ്റ് ഓഫറുളുമാണ് ഓഡിയോ ഡിവൈസുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഓഡിയോ ആക്സസറികൾ

പുതിയ ഓഡിയോ ആക്സസറികൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വൻ വിലക്കിഴിവിലും ഓഫറുകളിലും ഇവ സ്വന്തമാക്കാനുള്ള അവസരമാണ് റിലയൻസ് ഡിജിറ്റൽ നൽകുന്നത്. 99 രൂപ മുതലുള്ള വിലയ്ക്ക് ബ്ലൂട്ടൂത്ത് സ്പീക്കറുകൾ, 299 രൂപ മുതലുള്ള വിലയ്ക്ക് ഹെഡ്ഫോണുകൾ 199 രൂപ മുതലുള്ള വിലയ്ക്ക് ഇയർഫോണുകൾ എന്നിവെല്ലാം ഈ സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും.

299 രൂപ മുതലുള്ള വിലയിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ

299 രൂപ മുതലുള്ള വിലയിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ വാങ്ങാൻ വലിയ തുക ചിലവഴിക്കണമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. റിലയൻസ് ഡിജിറ്റൽ മ്യൂസിക്ക് ഓഫറിലൂടെ വിവിധ ബ്രാന്റുകളുടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ 299 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾകൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ

99 രൂപ മുതലുള്ള വിലയ്ക്ക് ബ്ലൂടൂത്ത് സ്പീക്കറുകൾ
 

99 രൂപ മുതലുള്ള വിലയ്ക്ക് ബ്ലൂടൂത്ത് സ്പീക്കറുകൾ

റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫർ സെയിൽ നടക്കുന്ന ദിവസങ്ങളിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. റിലയൻസ് ഡിജിറ്റൽ സെയിലിലൂടെ പുതിയ വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 99 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

999 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ

999 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ

നിങ്ങൾ ഒരു ബ്രാൻഡഡ് ബ്ലൂടൂത്ത് ഇയർഫോണിനായി അന്വേഷിക്കുകയാണെങ്കിൽ റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫർ മികച്ച അവസരമാണ്. 999 രൂപ മുതലുള്ള വിലയിൽ ബ്ലൂട്ടൂത്ത് ഇയർഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. ഈ ഇയർഫോണുകൾക്ക് മികച്ച ഓഡിയോ ക്ലാരിറ്റിയും മികച്ച ബാറ്ററി ബാക്കപ്പും ഉണ്ട്.

499 രൂപ മുതലുള്ള വിലയിൽ വയർഡ് ഹെഡ്‌ഫോണുകൾ

499 രൂപ മുതലുള്ള വിലയിൽ വയർഡ് ഹെഡ്‌ഫോണുകൾ

യാത്ര ചെയ്യുമ്പോഴും മറ്റും ബ്ലൂട്ടൂത്ത് ഹെഡ്ഫോണുകളെക്കാൾ മികച്ചത് വയർഡ് ഹെഡ്ഫോണുകളാണ്. ബാറ്ററി തീരുമെന്ന പ്രശ്നമില്ലാതെ മ്യൂസിക്ക് കേൾക്കാനും വീഡിയോ കാണാനുമെല്ലാം ഇവ ഉപയോഗിക്കാം. പുതിയ വയർഡ് ഹെഡ്‌ഫോണുകൾക്ക് റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫറിൽ 499 രൂപയാണ് വില. ഇവ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ കണക്ട് ചെയ്യാം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

199 രൂപ മുതലുള്ള വിലയിൽ വയർ ഇയർഫോണുകൾ

199 രൂപ മുതലുള്ള വിലയിൽ വയർ ഇയർഫോണുകൾ

നിങ്ങൾ വിലകുറഞ്ഞ വയർഡ് ഇയർഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ റിലയൻസ് ഡിജിറ്റൽ മികച്ച അവസരമാണ് നിങ്ങൾക്ക് നൽകുന്നത്. റിലയൻസ് ഡിജിറ്റൽ മ്യൂസിക് ഓഫർ ദിവസങ്ങളിൽ നിങ്ങൾക്ക് വെറും 199 രൂപയ്ക്ക് ബജറ്റ് വയർഡ് ഇയർഫോണുകൾ സ്വന്തമാക്കാം.

1,599 രൂപ മുതലുള്ള വിലയിൽ മൾട്ടിമീഡിയ സ്പീക്കറുകൾ

1,599 രൂപ മുതലുള്ള വിലയിൽ മൾട്ടിമീഡിയ സ്പീക്കറുകൾ

നിങ്ങളുടെ സ്മാർട്ട് ടിവിയുമായോ ഗെയിമിംഗ് സ്റ്റേഷനുമായോ കണക്റ്റുചെയ്യാൻ ഒരു മൾട്ടിമീഡിയ സ്പീക്കർ സ്വന്തമാക്കണം എന്നുണ്ടെങ്കിൽ ഇത് മികച്ച അവസരമാണ്. 1,599 രൂപ മുതലുള്ള വിലയിൽ റിലയൻസ് ഡിജിറ്റൽ മ്യൂസിക്ക് ഓഫറിലൂടെ മൾട്ടി-ചാനൽ സ്പീക്കർ സെറ്റപ്പ് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ട്വിറ്ററിന്റെ വോയിസ് ഡയറക്ട് മെസേജിങ് ഫീച്ചർ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ട്വിറ്ററിന്റെ വോയിസ് ഡയറക്ട് മെസേജിങ് ഫീച്ചർ ഇന്ത്യയിലെത്തി

Best Mobiles in India

English summary
Reliance Digital has launched the Reliance Digital Music offer, which offers the best deals on audio accessories. Reliance offers the opportunity to buy accessories starting from Rs 99.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X