Home
News

പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ

ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നവരുടെ പ്രീയപ്പെട്ട പ്ലാറ്റ്ഫോമുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇ-കൊമേഴ്‌സ് സൈറ്റ് ആകർഷകമായ കിഴിവുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരു സെയിൽ മെയ് 27 മുതൽ 29 വരെ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നു. ഷോപ്പ് ഫ്രം ഹോം എന്ന പേരിലാണ് ഫ്ലിപ്പ്കാർട്ട് സെയിൽ നടത്തുന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ള പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട്

സ്മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, ടിവികൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയുൾപ്പെടെ നിരവധി പ്രൊഡക്ടുകൾക്ക് ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ കിഴിവുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൊഡക്ടുകൾ വാങ്ങുന്നവർക്കും ഇഎംഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും 10% ഇൻസ്റ്റന്റ് വിലക്കിഴിവ് ലഭിക്കും. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ ലഭിക്കുന്ന പ്രൊഡക്ടുകൾ പരിചയപ്പെടാം.

സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മികച്ച ഡീലുകൾ

സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മികച്ച ഡീലുകൾ

നിങ്ങളുടെ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഫ്ലിപ്പ്കാർട്ടിലൂടെ പുതിയ സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. റിയൽമി 8, സാംസങ് ഗാലക്‌സി എഫ്41, റെഡ്മി നോട്ട് 9, റിയൽമി നാർസോ 30 പ്രോ എന്നിവ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാബ്‌ലെറ്റുകളിൽ ചിലതിനും വിലക്കിഴിവ് ലഭിക്കും.

ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിവയ്ക്ക് 80% വരെ കിഴിവ്

ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിവയ്ക്ക് 80% വരെ കിഴിവ്

ലാപ്‌ടോപ്പ്, പിസി, ഹെഡ്‌ഫോണുകൾ, തുടങ്ങിയ ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്ക് ഫ്ലിപ്പ്കാർട്ട് ഹോം ഡെയ്‌സ് സെയിലിലൂടെ ആകർഷകമായ വിലക്കിഴിവാണ് ലഭിക്കുന്നത്. അത്തരം ഇലക്ട്രോണിക്സ്, ആക്സസറികൾക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും.

സ്മാർട്ട് വെയറബിളുകളിൽ 60% വരെ കിഴിവ്

സ്മാർട്ട് വെയറബിളുകളിൽ 60% വരെ കിഴിവ്

മികച്ച പെർഫോമൻസ് ഉള്ള സ്മാർട്ട് വാച്ചുകൾക്കും ഫിറ്റ്നസ് ബാൻഡുകൾക്കും ഇപ്പോൾ മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. പുതിയ വെയറബിൾസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ 60% വരെ കിഴിവിൽ ഈ ഡിവൈസുകൾ സ്വന്തമാക്കാം.

ടിവികൾക്കും ഡിവൈസുകൾക്കും 75% വരെ കിഴിവ്

ടിവികൾക്കും ഡിവൈസുകൾക്കും 75% വരെ കിഴിവ്

ലിസ്റ്റിലുള്ള മറ്റൊരു വിഭാഗം പ്രൊഡക്ടുകൾ ടിവികളാണ്. ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ സ്മാർട്ട് ടിവികൾക്കും ആവശ്യമായ ഡിവൈസുകൾക്കും 75 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഡിവൈസുകൾക്കും ഇതിലൂടെ കിഴിവ് ലഭിക്കും.

കമ്പ്യൂട്ടർ പെരിഫെറലുകളിൽ 50% വരെ കിഴിവ്

കമ്പ്യൂട്ടർ പെരിഫെറലുകളിൽ 50% വരെ കിഴിവ്

കമ്പ്യൂട്ടർ അനുബന്ധ ഡിവൈസുകൾ വാങ്ങാനായി നോക്കുകയാണെങ്കിൽ നിങ്ങൾക്കിതൊരു സുവർണാവസരമാണ്. പകുതി വിലയിൽ ആവശ്യമുള്ള പ്രൊഡക്ടുകൾ വാങ്ങാം. ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ ഇത്തരം പ്രൊഡക്ടുകൾക്ക് 50% വരെ കിഴിവാണ് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Many products including smartphones, electronics, TVs, and other gadgets, receive discounts through the Flipkart Shop from Home Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X