റിയൽമി ആക്സസറികൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ റിയൽമി ഡേയ്‌സ് സെയിൽ
ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. അതിന്റെ ജനപ്രീതിക്ക് കാരണം വില കുറഞ്ഞതും ആകർഷകമായ സവിശേഷതകളുമുള്ള ഡിവൈസുകളാണ്. പുതിയ സ്മാർട്ട്‌ഫോണുകളോ മറ്റ് ഡിവൈസുകളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പ്രൊഡക്ടുകൾ തന്നെ റിയൽമി നൽകുന്നുണ്ട്. റിയൽമി വാച്ച്, റിയൽമി ബഡ്സ്, പവർ ബാങ്ക് തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ റിയൽമി ഉത്പന്നങ്ങൾക്കായി ഒരു സെയിൽ നടത്തുകയാണ്.

റിയൽമിയുടെ പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കിഴിവ് നൽകുന്ന ആമസോൺ റിയൽമി ഡേയ്സ് സെയിലിലൂടെ പുതിയ ഗാഡ്‌ജറ്റുകളോ ആക്‌സസറിയോ സ്വന്തമാക്കാം. റിയൽമി ബഡ്സ് 2, റിയൽമി വാച്ച് എസ്,റിയൽമി ഫാഷൻ വാച്ച്, റിയൽമി പവർ ബാങ്ക്, റിയൽമി സ്മാർട്ട് സെക്യൂരിറ്റി ക്യാമറ, റിയൽമി സെൽഫി സ്റ്റിക്ക് എന്നിവയ്ക്കെല്ലാം മികച്ച കിഴിവുകൾ ഈ സെയിലിലൂടെ ലഭിക്കും. ഈ ആക്സസറികളം അവയ്ക്ക് നൽകുന്ന കിഴിവുകളും വിശദമായി പരിശോധിക്കാം.

റിയൽമി ബഡ്സ് 2
യഥാർത്ഥ വില: 799 രൂപ
ഓഫർ വില: 599 രൂപ
കിഴിവ്: 200 രൂപ (25%)
ആമസോൺ റിയൽമി ഡെയ്‌സ് വിൽപനയ്ക്കിടെ 25% കിഴിവിൽ റിയൽമി ബഡ്‌സ് 2 ലഭ്യമാണ്. 799 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 200 രൂപ കിഴിവിൽ 599 രൂപയ്ക്ക് സ്വന്താക്കാം.

റിയൽമി വാച്ച് എസ്
യഥാർത്ഥ വില: 7,999 രൂപ
ഓഫർ വില: 4,999 രൂപ
കിഴിവ്: 3,000 രൂപ (38%)
ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ റിയൽമി വാച്ച് എസ് 38% കിഴിവിൽ ലഭ്യമാണ്. 7,999 രൂപ വിലയുള്ള ഈ വാച്ച് നിങ്ങൾക്ക് വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി ഫാഷൻ വാച്ച്
യഥാർത്ഥ വില: 6,999 രൂപ
ഓഫർ വില: 3,499 രൂപ
കിഴിവ്: 3,500 രൂപ (50%)
ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ 50% കിഴിവിൽ റിയൽമി ഫാഷൻ വാച്ച് ലഭ്യമാണ്. 6,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 3,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 20000 mAh പവർ ബാങ്ക്
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 1,599 രൂപ
കിഴിവ്: 900 രൂപ (36%)
ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ റിയൽമി 20000 എംഎഎച്ച് പവർ ബാങ്ക് 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 1,599 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി 360 ഡെഗ് 1080p ഫുൾ എച്ച്ഡി വൈഫൈ സ്മാർട്ട് സെക്യൂരിറ്റി ക്യാമറ (വൈറ്റ്)
യഥാർത്ഥ വില: 3,999 രൂപ
ഓഫർ വില: 2,698 രൂപ
കിഴിവ്; 1,301 രൂപ (33%)
ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ റിയൽമി 360 ക്യാമറ 33% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 2,698 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി 10000 എംഎഎച്ച് 12 ഡബ്ല്യു പവർ ബാങ്ക് 2ഐ ക്വിക്ക് ചാർജ് ലി-പോളിമർ പവർ ബാങ്ക്
യഥാർത്ഥ വില: 1,499 രൂപ
ഓഫർ വില: 799 രൂപ
കിഴിവ്: 700 രൂപ (47%)
റിയൽമി 10000 എംഎഎച്ച് 12 ഡബ്ല്യു പവർ ബാങ്ക് 2 ഐ ക്വിക്ക് ചാർജ് ലി-പോളിമർ പവർ ബാങ്ക് ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് 799 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം.

റിയൽമി സെൽഫി സ്റ്റിക്ക്
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 1,199 രൂപ
കിഴിവ്: 1,800 രൂപ (60%)
ആമസോൺ റിയൽമി ഡെയ്‌സ് സെയിലിലൂടെ 60% കിഴിവിൽ റിയൽമി സെൽഫി സ്റ്റിക്ക് ലഭ്യമാണ്. വിൽപ്പന സമയത്ത് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 1,199 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications