പോക്കോ സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൽ വമ്പിച്ച ഓഫറുകൾ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ 2020 ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരിക്കുന്നു. ഈ അവസരത്തിൽ ഓരോ ബ്രാന്റുകളുടെയും ഉത്പന്നങ്ങൾക്ക് സെയിൽ ദിവസങ്ങളിൽ ലഭിക്കുന്ന ഓഫറുകൾ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഒക്ടോബർ 16ന് ആരംഭിക്കുന്ന ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ തന്നെ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിൽ

പോക്കോ എം2 സീരീസ്, പോക്കോ എക്സ്2, പോക്കോ എക്സ്3, പോക്കോ സി3 എന്നീ സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ വിൽപ്പനയ്ക്കെത്തിക്കും. ഇതിൽ പോക്കോ എം 2 സീരീസിലെ പോക്കോ എം 2, പോക്കോ എം 2 പ്രോ എന്നിവ 15,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളാണ്. ഈ രണ്ട് ഡിവൈസുകൾക്കും വിലക്കിഴിവ് ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോക്കോ സി3 സ്മാർട്ട്ഫോണിനും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

12,999 രൂപയുടെ പോക്കോ M2 സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് വാങ്ങാം

12,999 രൂപയുടെ പോക്കോ M2 സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് വാങ്ങാം

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽ) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• 950MHz വരെ ARM മാലി-ജി 52 2EEMC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻ‌എം പ്രോസസർ

• 64 ജിബി / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്, 6 ജിബി എൽപിപിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി കാർഡിലൂടെ 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11

• 13 എംപി + 8 എംപി + 2 എംപി + 5 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

16,999 രൂപയുടെ പോക്കോ എം2 പ്രോ 12,999 രൂപയ്ക്ക് സ്വന്തമാക്കാം

16,999 രൂപയുടെ പോക്കോ എം2 പ്രോ 12,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഫുൾ എച്ച്ഡി+ എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

• അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി / 6 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി (എൽപിപിഡിആർ 4 എക്സ്) റാം

• മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽസിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ജ് എംഐയുഐ12

• 48 എംപി+ 8എംപി + 5എംപി + 2എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

18,999 രൂപ വിലയുള്ള പോക്കോ എക്സ്2 16,499 രൂപയ്ക്ക് സ്വന്തമാക്കാം

18,999 രൂപ വിലയുള്ള പോക്കോ എക്സ്2 16,499 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽ) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) അഡ്രിനോ 618 GPU ഉള്ള സ്നാപ്ഡ്രാഗൺ 730G 8nm മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി / 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• 256GB (UFS 2.1) സ്റ്റോറേജുള്ള 8GB LPDDR4X RAM

• 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ് / 2.2 അപ്പർച്ചർ ഉള്ള 20 എംപി മുൻ ക്യാമറ, 2 എംപി സെക്കൻഡറി ക്യാമറ

• ഡ്യൂവൽ 4 ജി VoLTE

19,999 രൂപ വിലയുള്ള പോക്കോ എക്സ്3 16,999 രൂപയ്ക്ക് സ്വന്തമാക്കാം

19,999 രൂപ വിലയുള്ള പോക്കോ എക്സ്3 16,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്‌സൽ) ഫുൾ എച്ച്ഡി+ 20: 9 എൽസിഡി സ്‌ക്രീൻ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10, കോർണിംഗ് ഗോറില്ല 5 പ്രോട്ടക്ഷൻ

• ഒക്ട കോർ (2.3GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രയോ 470 സിപിയു) അഡ്രിനോ 618 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി / 128 ജിബി (യു‌എഫ്‌എസ് 2.1) / 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ് / 2.2 അപ്പേർച്ചറുള്ള 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

ഓഫറുകളോടെ പോക്കോ സി3യുടെ ആദ്യ വിൽപ്പന ഒക്ടോബർ 16ന്

ഓഫറുകളോടെ പോക്കോ സി3യുടെ ആദ്യ വിൽപ്പന ഒക്ടോബർ 16ന്

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽ) എച്ച്ഡി+ 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• 2.3GHz ഒക്ട കോർ മീഡിയടെക് IMG PowerVR GE8320 GPU ഉള്ള ഹെലിയോ ജി35 പ്രോസസർ

• 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 12

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
The Poco M2 Series, Poco X2, Poco X3 and Poco C3 smartphones will be on sale at attractive offers through Flipkart Big Billion Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X