സ്മാർട്ട് ടിവികൾക്ക് 72 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

|

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഓരോ സീസണിലും ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക ഓഫറുകളും കിഴിവുകളും നൽകുന്ന സെയിലുകൾ നടക്കാറുണ്ട്. ഇത്തവണയും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ നടത്തുന്നു. മാർച്ച് 12ന് ആരംഭിച്ച സെയിൽ മാർച്ച് 15 വരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ എല്ലാതരം ഉത്പന്നങ്ങളും ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും ലഭ്യമാകും. മികച്ച ഓഫറുകൾ ലഭിക്കുന്ന വിഭാഗങ്ങളിലൊന്ന് സ്മാർട്ട് ടിവികളാണ്. വിവിധ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾക്ക് ഈ സെയിലിലൂടെ വിലക്കിഴിവ് ലഭിക്കും.

വിയു പ്രീമിയം ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

വിയു പ്രീമിയം ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിയിൽ 43 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഈ സ്മാർട്ട് ടിവി ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 37 ശതമാനം കിഴിവിൽ ലഭ്യമാണ്. 35000 രൂപ യഥാർത്ഥ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് ബിഗ് ബില്യൺ ഡേ സെയിൽ നടക്കുന്ന ഇന്നും നാളെയും 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ 1920x 1080 പിക്സൽ റെസലൂഷനും 60 Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഉള്ളത്. 30W ആണ് സ്പീക്കർ ഔട്ട്പുട്ട്. രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയെല്ലാം ഈ സ്മാർട്ട് ടിവിയിൽ വിയു നൽകുന്നുണ്ട്.

Best Mobiles in India

English summary
You can get smart TVs at attractive discounts during Flipkart Big Saving Days Sale. Flipkart offers up to 72% off smart TVs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X