Home
News

ഇലക്ട്രോണിക്സിനും ആക്സസറികൾക്കും 75 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ നടന്ന് വരികയാണ്. ഈ സെയിലിലൂടെ ടോപ്പ്-ടയർ ഡിവൈസുകൾ ഉൾപ്പെടെയുള്ളവ മികച്ച വിലക്കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ സെയിലുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ. സാംസങ് ഗാലക്‌സി എഫ്62 അടക്കമുള്ള സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം.

സെയിൽ

ഫ്ലിപ്പ്കാർട്ടിന്റെ സെയിലിലൂടെ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗം പ്രൊഡക്ടുകളാണ് ഇലക്ട്രണിക്സ് ആക്സസറികൾ. 75 ശതമാനം വരെ വിളക്കിഴിവാണ് ആക്സസറികൾക്ക് ലഭിക്കുന്നത്. ഇലക്ട്രോണിക്സും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ താല്പര്യമുള്ള ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഇലക്ട്രോണിക്സ് ആക്സസറികൾ പരിശോധിക്കാം.

ബെസ്റ്റ് സെല്ലിങ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

ബെസ്റ്റ് സെല്ലിങ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

ലാപ്‌ടോപ്പ് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് ശരിയായ അവസരം. ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മികച്ച ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവാണ് ലഭിക്കുന്നത്. വിലയുടെ പകുതിയോളം തന്നെ ഡിസ്കൌണ്ട് ലഭിക്കുന്നു എന്നത് മികച്ച ഡീലാണ്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്

നിങ്ങൾക്ക് ഒരു പുതിയ ജോഡി ഹെഡ്‌ഫോണുകളോ സ്പീക്കറോ വാങ്ങണമെങ്കിൽ ഇപ്പോൾ മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ പ്രൊഡക്ടുകൾക്ക് 70% വരെ കിഴിവാണ് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്നത്.

കമ്പ്യൂട്ടർ കോമ്പോണൻസിന് 60% വരെ കിഴിവ്

കമ്പ്യൂട്ടർ കോമ്പോണൻസിന് 60% വരെ കിഴിവ്

കമ്പ്യൂട്ടർ കോമ്പോണൻസ് വേണ്ട ആളുകൾക്കും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ മികച്ച ഡിസ്കൌണ്ട് നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഈ ആക്സസറികൾ വാങ്ങുന്ന ആളുകൾക്ക് 60% വരെ വിലക്കിഴിവാണ് നൽകുന്നത്.

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും 40% വരെ കിഴിവ്

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും 40% വരെ കിഴിവ്

ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌ടോപ്പുകൾക്കും 40% വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ നൽകുന്നത്. ഇത് മികച്ച ഡീലാണ്. മുൻനിര ബ്രാന്റുകളുടെ പ്രൊഡക്ടുകൾ ഈ സെയിലിലൂടെ ഓഫറിൽ ലഭിക്കുന്നുണ്ട്.

മൊബൈൽ കവറുകൾക്കും സ്‌ക്രീൻ ഗാർഡുകൾക്കും 70% വരെ കിഴിവ്

മൊബൈൽ കവറുകൾക്കും സ്‌ക്രീൻ ഗാർഡുകൾക്കും 70% വരെ കിഴിവ്

നിങ്ങളുടെ സ്മാർട്ട്‌ഫോൺ സുരക്ഷിതമായിരിക്കാൻ മൊബൈൽ കവറുകളും സ്ക്രീൻ ഗാർഡുകളും ആവശ്യമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഇവയുടെ വലിയ കളക്ഷൻ തന്നെ ഫ്ലിപ്പ്കാർട്ടിൽ ഉണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 70 ശതമാനം വരെ കിഴിവിൽ ഈ പ്രൊഡക്ടുകൾ സ്വന്തമാക്കാം.

സ്റ്റൈലിഷ്, ഹെൽത്ത് കെയർ ഡിവൈസുകൾക്ക് 80% വരെ കിഴിവ്

സ്റ്റൈലിഷ്, ഹെൽത്ത് കെയർ ഡിവൈസുകൾക്ക് 80% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ സമയത്ത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഡിവൈസുകൾക്ക് 80% വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ മികച്ച അവസരമാണ് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ടാബ്ലറ്റുകൾ 45% വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. പ്രസിദ്ധമായ ബ്രാന്റുകളുടെ ഡിവൈസുകൾ ഇതിലൂടെ ലഭിക്കും.

പ്രിന്ററുകൾക്കും മോണിറ്ററുകൾക്കും 80% വരെ കിഴിവ്

പ്രിന്ററുകൾക്കും മോണിറ്ററുകൾക്കും 80% വരെ കിഴിവ്

നിങ്ങൾക്ക് പുതിയൊരു പ്രിന്ററോ മോണിറ്ററോ വാങ്ങണമെങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ മികച്ച അവസരമാണ് നൽകുന്നത്. 80% വരെ വിലക്കിഴിവാണ് ഈ പ്രൊഡക്ടുകൾക്ക് നൽകുന്നത്.

മുകളിൽ നൽകിയിട്ടുള്ള എല്ലാ പ്രൊഡക്ടുകളും വിവിധ ബ്രാന്റുകളുടെ അടിസ്ഥാനത്തിലുള്ള വിലയിലും ഓഫറുകളിലും ലഭ്യമാകും.

Best Mobiles in India

English summary
The Big Savings Day Sale is on at Flipkart. With this sale you can get top-tier devices as well as the best discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X