ഗവണ്‍മെന്റ് ഓഡര്‍: എത്രയും പെട്ടന്നു തന്നെ ഈ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യുക!
നിങ്ങളുടെ ഫോണുകളില്‍ ഈ ആപ്‌സുകള്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക.
ഒരോ സ്മാര്‍ട്ട്‌ഫോണുകളിലും എത്ര എത്ര ആപ്‌സുകളാണ് ഉളളത്. ഈ ആപ്‌സുകള്‍ എല്ലാം തന്നെ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?
നിങ്ങളുടെ ഫോണുകളില്‍ ഈ ആപ്‌സുകള്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക. ഇത് ഗവണ്‍മെന്റ് ഉത്തരവാണ്. അതായത് ചില പാകിസ്ഥാന്‍ ഏജന്‍സികള്‍ ഇന്ത്യക്കാരുടെ മൊബൈല്‍ ആപ്‌സുകളിലേക്ക് മാല്‍വെറുകള്‍ കടത്തിവിടുന്നു.

ഈ മാര്‍വയറുകള്‍ വഴി അവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തെടുക്കാന്‍ പാകിസ്ഥാനി ഏജന്‍സികള്‍ക്ക് സാധിക്കുന്നതാണ്.
ടോപ്പ് ഗണ്‍ ഗയിമിംഗ് ആപ്പ്, എംപിജംഗി-മ്യൂസിക് ആപ്പ്, ബിഡിജംഗി- വീഡിയോ ആപ്പ് , ടോക്കിംഗ് ഫ്രോഗ് എന്നീ നാല് ആപ്‌സുകളാണ് നിങ്ങള്‍ എത്രയും പെട്ടന്നു ഡിലീറ്റ് ചെയ്യേണ്ടത്.

ഈ മാര്‍വയറുകള്‍ നിങ്ങളുടെ മൊബൈലില്‍ കയറിക്കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളും വളരെ സൂക്ഷിക്കേണ്ടതാണ്.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








