ജിയോ 4ജി സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും!

Written By:

ഈ സെപ്റ്റംബറില്‍ മുകേഷ് അംബാനിയുടെ ജിയോ സിം പുറത്തിറങ്ങിയതോടെ ടെലികോം മേഖലയില്‍ തന്നെ വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ രാജ്യത്തുടനീളം ജിയോ സിം കാര്‍ഡുകള്‍ ലഭിച്ചു തുടങ്ങി.

ജിയോ 4ജി വിജയിക്കാന്‍ 7 കാരണങ്ങള്‍!

എന്നിരുന്നാലും പല ഉപഭോക്താക്കളും ജിയോ സിം കാര്‍ഡ് ആക്ടിവേഷന്‍ പ്രശ്‌നങ്ങളും കൂടാതെ സിം ലഭിക്കാത്തതിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കമ്പനി ഇപ്പോള്‍ സിം കാര്‍ഡ് വിതരണം നിര്‍ത്തി എന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ട്.

ജിയോ 4ജി സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും!

എന്നാല്‍ പല ഉപഭോക്താക്കള്‍ക്കും ജിയോ പ്രിവ്യൂ ഓഫറില്‍ പറഞ്ഞിരുന്ന പോലെ ഡാറ്റ സ്പീഡ് ലഭിക്കുന്നില്ല എന്നും പരാതിയും ഉണ്ട്. ചിലപ്പോള്‍ അത് റിലയന്‍സ് ജിയോ സിം ഉപഭോക്താക്കളും എണ്ണം കൂടിയതും ഒരു കാരണമാകാം.

ഈ ടെലികോം കമ്പനി പുതിയതാണ്, എന്നിരുന്നാലും ഇത് ഇന്ത്യന്‍ മേഖലയില്‍ വളരെ ഏറെ സാനിദ്ധ്യ ചെയ്തിരിക്കുന്നു.

ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സില്‍ എങ്ങനെ ലഭിക്കും?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ റിലയന്‍സ് ജിയോ സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LTE - മാത്രമുളള നെറ്റ്‌വര്‍ക്ക് - ഗുണങ്ങള്‍

റിലയന്‍സ് ജിയോയാണ് ഇന്ത്യയിലെ ആദ്യത്തെ LTE- നെറ്റ്‌വര്‍ക്ക്, അതായത് ഇതില്‍ നെറ്റ്‌വര്‍ക്ക് 2ജി/3ജി ആകുമെന്നു പേടിക്കണ്ട. എന്നാല്‍ മറ്റു 4ജി സേവനങ്ങള്‍ പോലെയുളള എയന്‍ടെല്ലിലോ മറ്റേതിലും നെറ്റ്‌വര്‍ക്ക് കവറേജു കുറഞ്ഞാല്‍ അത് 3ജി/ 2ജി ആകാര്‍ സാധ്യത ഏറെയാണ്.

VoLTE കോളുകള്‍ - ഗുണങ്ങള്‍

ജിയോ സിം പുറത്തിറങ്ങിയ സമയത്ത് മുകേഷ് അംബാനി പറഞ്ഞിരുന്നു, ഡാറ്റയ്ക്കു പണം ഇടാക്കുമെന്ന്. അതായത് വോയിസ് കോളുകള്‍ LTE(VoLTE) എന്ന സവിശേഷതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സവിശേഷത രാജ്യത്ത് പുതിയതാണ്. എന്നാല്‍ ഇതില്‍ സാധാരണ വോയിസ് കോളുകളേക്കാള്‍ വളരെയധികം മെച്ചപ്പെട്ടതാണ്.

ഇത് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ VoLTE പിന്തുണ ഉണ്ടായിരിക്കണം, സാധാരണ 4ജി LTE ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

 

സിമ്മിനും കോളുകള്‍ക്കും പണം ഈടാക്കില്ല - ഗുണങ്ങള്‍

നേരത്തെ പറഞ്ഞിരുന്നതു പോലെ വോയിസ് കോളുകള്‍ തികച്ചും സൗജന്യമാണ്. അതു പോലെ തന്നെ സൗജന്യ എസ്എംഎസ് പാക്കുകളും ഉണ്ട്. അതായത് TRAI നിയമ പ്രകാരം 100 എസ്എംഎസ് ആണ് ഒരു ദിവസം അയയ്ക്കാന്‍ പറ്റുന്നത്.

റോമിംഗ് സൗജന്യം- ഗുണങ്ങള്‍

റിലയന്‍സ് ജിയോ സിമ്മിന്റെ ഏറ്റവും നല്ലൊരു ഗുണമാണ് സൗജന്യ റോമിംഗ്. ഡാറ്റയ്ക്കു മാത്രം പണമടച്ചാല്‍ ഇതെല്ലാം സൗജന്യമാണ്.

വൈ-ഫൈ ഡാറ്റ പ്ലാനുകള്‍ - ഗുണങ്ങള്‍

ജിയോ താരിഫ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് വൈ-ഫൈ ഡാറ്റ പ്ലാനുകള്‍ നല്‍കിയിട്ടുണ്ട്. ആ ഡാറ്റകള്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉപയോഗിക്കാം.

50രൂപയ്ക്ക് 1 ജിബി പായ്ക്കുകളില്ല - അസൗകര്യം

റിലയന്‍സ് ഔദ്യോഗികമായി പറഞ്ഞിട്ടില്ല 50രൂപയ്ക്ക് 1ജിബി പായ്ക്ക് ഉണ്ടെന്ന്. എന്നാല്‍ 1എംപിയ്ക്ക് 5 പൈസയാണ് എന്ന് പറയുന്നു. ഇത് രണ്ടും ഏകദേശം ഒരു പോലെയാണ്. താരിഫ് പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ വോയിസ് കോളുകള്‍ സൗജന്യമായി ലഭിക്കില്ല.

അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റ- അസൗകര്യം

ജിയോയുടെ നെറ്റ്-ഡാറ്റ പാക് സമയം 2am മുതല്‍ 5am വരെയാണ്. എന്നാല്‍ മറ്റു ടെലികോം കമ്പനികള്‍ 11pm മുതല്‍ 7am വരെ നല്‍കുന്നുണ്ട്.

Non-VoLTE ഫോണുകളില്‍ നിന്നും കോളുകള്‍ ചെയ്യാന്‍ സാധിക്കില്ല - അസൗകര്യം

4ജി LTE പ്രാപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണില്‍ ജിയോ സിം ഉപയോഗിക്കാം, എന്നാല്‍ അതില്‍ നിന്നും കോളുകള്‍ ചെയ്യാന്‍ സാധിക്കില്ല. ഇതൊരു വലിയ അസൗകര്യമാണ് ജിയോയുടെ.

വെല്‍കം ഓഫര്‍- അസൗകര്യം

എല്ലാവര്‍ക്കും അറിയാം പ്രിവ്യൂ ഓഫറിനെ ഇപ്പോള്‍ വെല്‍കം ഓഫര്‍ എന്നാണ് പറയുന്നതെന്ന്. ഈ ഓഫര്‍ ഡിസംബര്‍ 31-ാം തീയതി വരെയുണ്ട്. എന്നാല്‍ വെല്‍കം ഓഫറില്‍ ഒരു ദിവസം 4ജിബി ഡാറ്റയാണ്.

വോയിസ് കോള്‍ ചെയ്യണമെങ്കില്‍ ഡാറ്റ പാക്ക് റീച്ചാര്‍ജ്ജ് ചെയ്യുക

നേരത്തെ പറഞ്ഞതു പോലെ റിലയന്‍സ് ജിയോ വോയിസ് കോള്‍ തികച്ചും സൗജന്യമാണ്, എന്നാല്‍ ഡാറ്റ പാക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്നു മാത്രം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയോളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

English summary
There are many users who are facing many issues with the activation of the SIM card and some of them are struggling to get their hands on a Jio SIM card.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot