വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

Written By:

നിങ്ങളുടെ വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കുറവാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട ആവശ്യമില്ല.

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

വീട്ടിലെ വൈഫൈ സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വീട്ടില്‍ വൈഫൈ കണക്ഷനു മറ്റു തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. വീട്ടിലെ കേന്ദ്രത്തില്‍ ആയിരിക്കണം റൗട്ടര്‍ വയ്‌ക്കേണ്ടത്. മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കണ്ണാടിയോ ഒന്നും തന്നെ റൗട്ടറിനടുത്ത് ഉണ്ടാകാന്‍ പാടില്ല.

#2

റൗട്ടറുകളില്‍ ഡീഫോള്‍ട്ട് ആന്റിനകള്‍ ആയികിക്കും ഉണ്ടാകുന്നത്. വൈഫൈ സിഗ്നലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വലിയ ആന്റിനകള്‍ ഉപയോഗിക്കുക.

#3

വൈഫൈ സിഗ്നല്‍ സജ്ജമാക്കാന്‍ സഹായിക്കുന്നതാണ് റൗട്ടര്‍ സോഫ്റ്റ്‌വയര്‍. ഇത് ട്രാന്‍സിഷന്‍ പവര്‍ മെച്ചപ്പെടുത്തുകയും വൈഫൈ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്.

#4

വൈഫൈ സിഗ്നല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പമാര്‍ഗ്ഗം വിട്ടില്‍ സിഗ്നല്‍ റിപ്പിറ്റേഴ്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുക എന്നതാണ്. ഇത് വൈഫൈ കണക്ഷന്റെ സ്പീഡ് കൂട്ടുന്നതാണ്.

#5

ഒരു സാധാരണ അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് വീട്ടിലെ വൈഫൈ സിഗ്നലിന്റെ ദൃഢത മെച്ചപ്പെടുത്താന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most people hide their routers because they’re unsightly or in the way, but placing a router in a closet or in a cabinet is a one-way ticket to slow Wi-Fi: Walls and doors can degrade and absorb signal strength.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot