ആപ്പിള്‍ ഐഫോണ്‍ Xന് 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!
റിലയന്‍സ് ജിയോ ആദ്യം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നത് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു കൂടാതെ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ Xനും നല്‍കിയിരിക്കുന്നു. അതായത്ത് ഐഫോണ്‍ X വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 70% ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നിവ ജിയോ അഫിലിയേറ്റഡ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ചിനലുകളായ റിലയന്‍സ് ഡിജിറ്റല്‍, ജിയോ സ്‌റ്റോര്‍, Jio.com എന്നിവയില്‍ നിന്നു വാങ്ങുന്നവര്‍ക്ക് 70% ബൈബാക്ക് ഓഫറുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നു.
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോ പ്രത്യേകം താരിഫ് പ്ലാനുകളും നല്‍കുന്നുണ്ട്. അതായത് 799 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി ഡാറ്റ പസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം, കൂടാതെ വോയിസ് കോളും എസ്എംഎസും ലഭിക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ നകുന്നു.
ഓഫറില്‍ ലഭിക്കുന്ന ഐഫോണ്‍ നിങ്ങള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു നല്‍കേണ്ടതാണ്. ഫോണിന് ഒരു കേടുപാടും ഉണ്ടാകാന്‍ പാടില്ല.

ഈ പറയുന്ന സ്‌കീമില്‍ ചേരണം എങ്കില്‍ റിലയന്‍സ് ജിയോ നല്‍കുന്ന യോഗ്യതകള്‍ നിലനിര്‍ത്തേണ്ടതുണ്ട്.
. ഉപഭോക്താവിന് ഒരു യുണിക്യു മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.
. ഒരു മൊബൈല്‍ നമ്പറില്‍ ഒരു ഫോണ്‍ മാത്രമേ പ്രീബുക്ക് ചെയ്യാന്‍ അനുവദിക്കുകയുളളൂ.
. ഐഫോണ്‍ പ്രീബുക്കിങ്ങ് സമയത്തു തന്നെ ഐഫോണ്‍ ബുക്ക് ചെയ്തിരിക്കണം.
. ഐഫോണ്‍ പദ്ധതിയുടെ വ്യവസ്ഥകളും നിയമങ്ങളും അംഗീകരിക്കണം.
2 ഓഫര്‍ ഉളള ഐഫോണ്‍ വേരിയന്റ് തിരഞ്ഞെടുക്കുക.
3- പിന്‍കോഡ് എന്റര്‍ ചെയ്യുക.
4- ഒരു മൊബൈല്‍ നമ്പറില്‍ ഒരു ഫോണ്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
5- ചെക്കൗട്ടിനായി മുന്നോട്ട് പോവുക.
7- ആഗ്രഹിക്കുന്ന പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
8- പ്രീബുക്കിങ്ങ് തുക നല്‍കുക.
9- ഉപയോക്താവിന് പ്രീബുക്കിങ്ങ് കണ്‍ഫില്‍മേഷന്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്.


Click it and Unblock the Notifications