പ്രതിദിന പരിധി കഴിഞ്ഞാല്‍ ജിയോയുടെ അധിക ഡാറ്റ എങ്ങനെ നേടാം?

|

ഒട്ടനേകം റീച്ചാര്‍ജ്ജ് ഓഫറുമായാണ് ജിയോ എത്തിയിരിക്കുന്നത്. അതും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും. 19 രൂപ മുതല്‍ 9,999 രൂപ വരെയാണ് റീച്ചാര്‍ജ്ജ് പാക്കുകള്‍.

പ്രതിദിന പരിധി കഴിഞ്ഞാല്‍ ജിയോയുടെ അധിക ഡാറ്റ എങ്ങനെ നേടാം?

ജിയോയെ ഞെട്ടിച്ചു കൊണ്ട് 90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!ജിയോയെ ഞെട്ടിച്ചു കൊണ്ട് 90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പാക്കുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാം. ചില റീച്ചാര്‍ജ്ജു പാക്കുകളില്‍ എഫ്‌യുപി ലിമിറ്റ് നല്‍കിയിട്ടുണ്ട്. ജിയോയുടെ ഏറ്റവും ആകര്‍ഷകമായ ഓഫറുകളാണ് 309 രൂപയുടേതും 399 രൂപയുടേതും. ഈ പാക്കുകളില്‍ എഫ്‌യുപി ലിമിറ്റ് 4ജിബിയാണ് പ്രതിദിനം.

എന്നാല്‍ പ്രതിദിനം എഫ്‌യുപി ലിമിറ്റ് കഴിഞ്ഞാലും ബൂസ്റ്റര്‍ പാക്കുകള്‍ ഉണ്ട്.

ജിയോയുടെ ബൂസ്റ്റര്‍ പാക്കുകള്‍ ഏതൊക്കെ എന്നു നോക്കാം..

ബൂസ്റ്റര്‍ പാക്ക് 11 രൂപ

ബൂസ്റ്റര്‍ പാക്ക് 11 രൂപ

11 രൂപയുടെ ബൂസ്റ്റര്‍ പാക്കില്‍ 100എംബി 4ജി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം 35 മിനിറ്റ് വോയിസ് കോളും.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് വീണ്ടും!നിങ്ങള്‍ ഇഷ്ടപ്പെടുന്ന പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് വീണ്ടും!

ബൂസ്റ്റര്‍ പാക്ക് 51 രൂപ

ബൂസ്റ്റര്‍ പാക്ക് 51 രൂപ

51 രൂപയുടെ ബൂസ്റ്റര്‍ പാക്കില്‍ 1ജിബി 4ജി ഡാറ്റയും 175 മിനിറ്റ് വോയിസ് കോളും ലഭിക്കുന്നു, ജിയോ വെബ്‌സൈറ്റ് പ്രകാരം.

ബൂസ്റ്റര്‍ പാക്ക് 91 രൂപ

ബൂസ്റ്റര്‍ പാക്ക് 91 രൂപ

ബൂസ്റ്റര്‍ പാക്ക് 91 രൂപയ്ക്ക് 2ജിബി 4ജി സ്പീഡ് ഡാറ്റ, കൂടെ 325 മിനിറ്റ് വോയിസ് കോളും ലഭിക്കുന്നു.

ബൂസ്റ്റര്‍ പാക്ക് 201 രൂപ

ബൂസ്റ്റര്‍ പാക്ക് 201 രൂപ

201 രൂപയുടെ ബൂസ്റ്റര്‍ പാക്കില്‍ 5ജിബി 4ജി ഡാറ്റയും 725 മിനിറ്റ് വോയിസ് കോളും ആസ്വദിക്കാം.

ബൂസ്റ്റര്‍ പാക്ക് 301 രൂപ

ബൂസ്റ്റര്‍ പാക്ക് 301 രൂപ

301 രൂപയുടെ ബൂസ്റ്റര്‍ പാക്കില്‍ 10ജിബി ഡാറ്റയും 1,000 മിനിറ്റ് വോയിസ് കോള്‍ സൗകര്യവും ലഭിക്കുന്നു.

ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യുക!ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യുക!

Best Mobiles in India

English summary
Jio's booster packs are special recharge plans without any validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X