നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ചോരാതിരിക്കാന്‍....!

By Sutheesh
|

നിങ്ങള്‍ എപ്പോഴൊക്കെ ഇന്റര്‍നെറ്റില്‍ ചെയ്യുന്നുവോ, അപ്പോഴൊക്കെ നിങ്ങളുടെ പിസിയിലോ, ലാപ്‌ടോപിലോ അതിന്റെ ഹിസ്റ്ററി സേവ് ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെയുളളതുകൊണ്ട് അത്യാവശ്യ വിവരങ്ങളും ഹിസ്റ്ററിയില്‍ സേവ് ചെയ്യുന്നു, മാത്രമല്ല നിങ്ങള്‍ ബ്രൗസ് ചെയ്ത എല്ലാ പേജും ബാങ്കില്‍ സേവ് ചെയ്യപ്പെടുന്നതിനാല്‍ രണ്ടാമതും ആ പേജ് തുറക്കണമെങ്കില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാത്തതിനാല്‍ അത് നല്ലതുമാണ്. എന്നാല്‍ നിങ്ങള്‍ മറ്റൊരാളുടെ പിസിയിലോ അല്ലെങ്കില്‍ ലാപ്‌ടോപിലാണ് ബ്രൗസിംഗ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഈ ബ്രൗസിംഗ് ഹിസ്റ്ററി അപകടകരവുമാണ്. കാരണം മറ്റ് ആളുകള്‍ക്ക് ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ഡാറ്റാ മോഷ്ടിക്കാന്‍ സാധിക്കും.

വായിക്കൂ: 2015ലെ ഐഫോണ്‍ ഇതാണോ?

ഇതിനായി നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ മറ്റ് പിസികളിലും ലാപ്‌ടോപുകളിലും ബ്രൗസിംഗ് ചെയ്യുന്ന സമയത്ത് പാസ്‌വേഡ് ബ്രൗസിംഗ് ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതുകൊണ്ട് നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്ത എല്ലാ വിവരങ്ങളും പാസ്‌വേഡിലാണ് ഉണ്ടാകുക, അതായത് അത് ഹിസ്റ്ററിയില്‍ സംരക്ഷിക്കപ്പെടില്ല.

എങ്ങനെയാണ് പാസ്‌വേര്‍ഡ് ബ്രൗസിംഗ് ചെയ്യുന്നത്

1

1

ഗൂഗിള്‍ ക്രോമില്‍ പാസ്‌വേഡ് മോഡ് ഉപയോഗിക്കുന്നതിനായി ആദ്യം തന്നെ സൈറ്റില്‍ കൊടുത്തിരിക്കുന്ന സെറ്റിംഗ് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.

2

2

സെറ്റിംഗ് ഓപ്ഷനില്‍ പോയ ശേഷം, New incognito window വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യണം.

3

3

New incognito window--യില്‍ ക്ലിക്ക് ചെയ്ത ഉടനെ നിങ്ങളുടെ പിസിയില്‍ ഒരു പുതിയ വിന്‍ഡോ തുറക്കപ്പെടും, ഇതില്‍ നിങ്ങള്‍ക്ക് പാസ്‌വേഡ് ബ്രൗസിംഗ് ചെയ്യാന്‍ സാധിക്കും. ഈ വിന്‍ഡോയില്‍ ബ്രൗസ് ചെയ്ത ഒരു ഡാറ്റയും പിസിയില്‍ സംരക്ഷിക്കപ്പെടില്ല.

4

4

ഇതുപോലെ മോസില്ലയില്‍ പാസ്‌വേഡ് ബ്രൗസിംഗ് ചെയ്യുന്നതിനായി സെറ്റിംഗ് ഓപ്ഷനില്‍ പോയി New private mode-ല്‍ ക്ലിക്ക് ചെയ്യണം.

5

5

ഓപറയില്‍ പാസ്‌വേഡ് ബ്രൗസിംഗ് ചെയ്യുന്നതിനായി ഇടതു വശത്തു കൊടുത്തിരിക്കുന്ന ഓപറ ഐക്കണില്‍ ക്ലിക്ക് ചെയ്യുക, അതില്‍ കൊടുത്തിരിക്കുന്ന New private window ഓപ്ഷന്‍ തിരഞ്ഞെടുത്ത് പാസ്‌വേഡ് ബ്രൗസിംഗ് ചെയ്യാവുന്നതാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X