നേടു ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ!
മറ്റു ടെലികോമിനെ പോലെ ഐഡിയയും വന്‍ ഓഫറുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഐഡിയയുടെ ഇപ്പോഴത്തെ പുതിയ ഓഫറാണ് ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കാം എന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഐഡിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെലികോം മേഖലയില്‍ ഒന്നാണ്.
ഐഡിയ നല്‍കുന്ന 4ജി ഇന്റര്‍നെറ്റ് ഓഫര്‍ എങ്ങനെ നേടാമെന്ന് നോക്കാം......

സ്റ്റെപ്പ് 1
ആദ്യം നിങ്ങളുടെ സിം ഐഡിയയും സ്മാര്‍ട്ട്‌ഫോണ്‍ 4ജി യും എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 2
അടുത്തതായി നിങ്ങളുടെ 4ജി മൊബൈലില്‍ നിന്നും '411' എന്ന് ഡയല്‍ ചെയ്യുക.

സ്റ്റെപ്പ്
ഒരു രൂപയുടെ ഓഫര്‍ സജീവമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 4
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഒരു രൂപയുടെ ഓഫര്‍ സജീവമാകാന്‍ 5 മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് 4ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കാന്‍ കഴിയും.

വ്യവസ്ഥകളും നിബന്ധനകളും
1. പുതിയതും പഴയതുമായ എല്ലാ ഐഡിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.
2. ഐഡിയ 4ജി ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
3. ഈ പാക്കിന്റെ വില 1 രൂപയാണ്.
4. ഒരു മണിക്കൂര്‍ മാത്രമാണ് ഇതിന്റെ വാലിഡിറ്റി.
5. ഇതൊരു പരിമിത കാലയളവില്‍ മാത്രമാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








