റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?

Written By:

റിലയന്‍സ് ജിയോ ഇറങ്ങിയതോടെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇന്റര്‍നെറ്റ് താരിഫ് പ്ലാനുകളുടെ ഒരു മത്സരമാണ്. ഇതിനാല്‍ പല ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്കും നിരക്കുകള്‍ വളരെയധികം കുറയ്ക്കുകയും ചെയ്തു.

പുതിയ വേര്‍ഷനുമായി വാട്ട്‌സാപ്പ് വീണ്ടും വരുന്നു!

ലോകത്തിലെ വിവിധ ഡാറ്റ ഉപയോഗം കണക്കിലെടുത്ത് റിലയന്‍സ് ജിയോ ലോകത്തിലെ പത്ത് മികച്ച രാജ്യങ്ങളില്‍ ഒന്നാകാന്‍ ലക്ഷ്യമിടുകയാണ്. ഇതിനകം തന്നെ നിരവധി ആളുകള്‍ കുറഞ്ഞ ചാര്‍ജ്ജും സൗജന്യ കോളുകളും മറ്റു ഡാറ്റ ആനൂകൂല്യങ്ങളുടെ ആസ്വദിക്കാന്‍ റിലയന്‍സ് ജിയോ എടുത്തുകഴിഞ്ഞു.

1 മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുന്നു?

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?

ഇങ്ങനെ നില്‍ക്കുന്ന സാഹചര്യത്തില്‍ പലര്‍ക്കും സംശയമാണ് ഈ എല്ലാ ഡാറ്റ പ്ലാനുകളേയും കുറിച്ച്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി റിലയന്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ മൂന്നു ഇന്റര്‍നെറ്റ് കണക്ഷനുകളും ഇവിടെ താരതമ്യം ചെയ്യാം.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1 ജിബി ഡാറ്റ നിരക്കുകള്‍

. റിലയന്‍സ് ജിയോ - 1ജിബി ഡാറ്റയ്ക്ക് പ്രത്യേകം പദ്ധതി ഇല്ല
. എയര്‍ടെല്‍ - 225രൂപ
. വോഡാഫോണ്‍ - 225രൂപ
. ഐഡിയാ -246രൂപ (in select circles)

2 ജിബി ഡാറ്റ നിരക്കുകള്‍

. റിലയന്‍സ് ജിയോ - 299രൂപ
. എലര്‍ടെല്‍ - 455രൂപ
. വോഡാഫോണ്‍ - 359രൂപ
. ഐഡിയാ - 455രൂപ

4 ജിബി ഡാറ്റ നിരക്കുകള്‍

. റിലയന്‍സ് ജിയോ - 499 രൂപ
. എയര്‍ടെല്‍ - 755 രൂപ
. വോഡാഫോണ്‍ - 559 രൂപ
. ഐഡിയാ - 755 രൂപ

4 ജി ഡാറ്റ നിങ്ങള്‍ക്ക് 1000 രൂപയ്ക്കു ലഭിക്കും

. റിലയന്‍സ് ജിയോ - 10 ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി (അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍ എസ്എംഎസ്, ഫ്രീ നൈറ്റ് യൂസേജ്
. എയര്‍ടെല്‍ - 10 ജിബി, 30 ദിവസം വാലിഡിറ്റി
. വോഡാഫോണ്‍ - 10 ജിബി 28 ദിവസം വാലിഡിറ്റി
. ഐഡിയാ - 6 ജിബി 28 ദിവസം വാലിഡിറ്റി

4ജിബി ഡാറ്റ 1,500 രൂപയ്ക്കു ലഭിക്കും

. റിലയന്‍സ് - 20 ജിബി 4ജി ഡാറ്റ
. എയര്‍ടെല്‍ - പ്രത്യേകം പാക്കേജ് ഇല്ല
. വോഡാഫോണ്‍ - 15 ജിബി
. ഐഡിയ - 11.5 ജിബി

4ജി ഡാറ്റ 2,000 രൂപയ്ക്കു ലഭിക്കും

. റിലയന്‍സ് ജിയോ - ഏകദേശം 24 ജിബി
. എയര്‍ടെല്‍ - പ്രത്യേകം പാക്കേജ് ഇല്ല
. വോഡാഫോണ്‍ - 20 ജിബി
. ഐഡിയാ - 16 ജിബി

75ജിബി 4,999 രൂപയ്ക്ക് റിലയന്‍സ് ജിയോ ഓഫര്‍

റിലയന്‍സ് ജിയോയില്‍ 4,999 രൂപയ്ക്ക് 75 ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയാഗം ലഭ്യമാകുന്നു.

റിലയന്‍സ് ജിയോ 30% കൂടുകല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്നു

ടെലികോമുകളുടെ 4ജി ഡാറ്റ താരിഫ് പ്ലാനുകള്‍ താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോ 25% മുതല്‍ 30% വരെ കൂടുതല്‍ ഡാറ്റ നല്‍കുന്നുണ്ട് അതും അധികം പണം ഇടാക്കാതെ. അതു കൂടാതെ റിലയന്‍സ് ജിയോ പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും സൗജന്യ കണക്ടിവിറ്റികളും പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the advent of Reliance Jio, the Indian telecom arena has faced a lot of changes as its tariff plans are too cheap and it comes bundled with other freebies as well.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot