റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

Written By:

റിലയന്‍സ് ജിയോ പല സേവനങ്ങള്‍ക്കുമായി ആപ്പുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജിയോയെ വെല്ലാന്‍ 'ഡിജിറ്റല്‍ ഐഡിയ' എന്ന പുതിയ ആപ്പുമായി ഐഡിയ എത്തിയിരിക്കുന്നു. ജിയോ ആപ്പില്‍ ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നിവ ലഭിക്കുന്നു.

ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍,കൂടെ മത്സരിക്കാന്‍ ഇവര്‍!

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

എന്നാല്‍ ഐഡിയുടെ പുതിയ ആപ്പില്‍ ഐഡിയ ഗെയിംസ്, ഐഡിയ വീഡിയോസ്, ഐഡിയ മ്യൂസിക്, ഐഡിയ ചാറ്റ് എന്നിവയും കൊണ്ടു വരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ പല പുതിയ ഓണ്‍ലൈനിനെ ലക്ഷ്യം വച്ചാണ് ഐഡിയ അപ്പ് പുറത്തിറക്കുന്നതെന്നു കമ്പനി പറയുന്നു.

സാംസങ്ങ് ഗാലക്‌സി എസ്8 മാര്‍ച്ച് 29ന് എത്തുന്നു!സാംസങ്ങ് ഗാലക്‌സി എസ്8 മാര്‍ച്ച് 29ന് എത്തുന്നു!

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

സെപ്തംബര്‍ 2016ല്‍ ആണ് ഐഡിയ ഈ ആപ്പുകളെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആപ്പുകള്‍ റിലയന്‍സ് നേരത്തെ തന്നെ ഇറക്കിയിരുന്നു. ഈ വര്‍ഷം ആദ്യം തന്നെ ഐഡിയ 'ഡിജിറ്റല്‍ ആപ്പ്' പുറത്തിറക്കാന്‍ പോകുന്നു എന്ന് കമ്പനി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

എന്നാല്‍ ഇതു കൂടാതെ ഐഡിയ പേയ്‌മെന്റ് ബാങ്ക്, കൂടുതല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും തുടങ്ങാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

English summary
Idea Cellular will unveil the Digital Idea apps suite on January 30.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot