അടിയന്തര സേവനത്തിനായി 112 നമ്പര്‍ ജനുവരി ഒന്നു മുതല്‍

By Asha
|

പോലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് എന്നിവരെ വിളിക്കാനായി ഒറ്റ അടിയന്തര നമ്പര്‍ 112 അടുത്ത വര്‍ഷം നിലവില്‍ വരുന്നതാണ്.

 

കൂടുതല്‍ സ്ലൈഡറിലൂടെ അറിയാം

നിസ്സഹായ അവസ്ഥ

നിസ്സഹായ അവസ്ഥ

ഔട്ട്‌ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി റദ്ദാക്കിയതോ ആയ സിമ്മുകളില്‍ നിന്നോ ലാന്‍ഡ് ഫോണുകളില്‍ നിന്നു പോലും വിളിക്കാവുന്നതാണ്.

അടിയന്തര നമ്പറുകള്‍

അടിയന്തര നമ്പറുകള്‍

മറ്റു എമര്‍ജന്‍സി നമ്പറുകളായ പോലീസ്(100), ഫയര്‍ഫോഴ്‌സ് (101), ആംബുലന്‍സ്(102), എമര്‍ജന്‍സി ഡിസാസ്റ്റര്‍ (108) എന്നീ നമ്പറുകള്‍ക്കു പകരം 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയാകും.

ഇതേ നമ്പര്‍

ഇതേ നമ്പര്‍

അടിയന്തര സഹായം ആവശ്യമുളളവര്‍ക്ക് 112 നല്‍കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാരെ നിര്‍ദ്ദേശിച്ചിട്ടുളളത്.

112 പാനിക് ബട്ടണ്‍
 

112 പാനിക് ബട്ടണ്‍

പാനിക് ബട്ടണ്‍ സിസ്റ്റത്തിലും 112 എന്ന നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.

ജിപിഎസ് നാവിഗേഷന്‍

ജിപിഎസ് നാവിഗേഷന്‍

ജിപിഎസ് നാവിഗേഷന്‍ ഉളളതിനാല്‍ സ്ഥലം മനസ്സിലാക്കി അടുത്തുളള സഹായകേന്ദ്രങ്ങളില്‍ എത്തിക്കാനും സംവിധാനം ഉണ്ട്.

 പ്രാദേശിക ഭാഷകള്‍

പ്രാദേശിക ഭാഷകള്‍

ഹിന്ദി, ഇംഗ്ലീഷ് പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പ്രതിനിധികളാവും ആവശ്യം തിരിച്ചറിഞ്ഞ് സഹായിക്കുന്നത്.

എക്‌സിക്യൂട്ടീവ് ടീം

എക്‌സിക്യൂട്ടീവ് ടീം

അടിയന്തര കോള്‍ സേവനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പ്രത്യേകം എക്‌സിക്യൂട്ടീവ് ടീമിനെ നിയമിക്കുന്നതായിരിക്കും.

GIGBOT MALAYALAM

GIGBOT MALAYALAM

റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699വലിയ റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699വലിയ

വലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങിവലിയ ബാറ്ററിയുമായി ഷവോമിയുടെ ഫാബ്ലറ്റ് പുറത്തിറങ്ങി

 

 

 

 

 

GIZBOT MALAYALAM FACEBOOK SITE

GIZBOT MALAYALAM FACEBOOK SITE

കൂടുതല്‍ വായിക്കാന്‍ GIZBOT MALAYALAM FACEBOOK SITE സന്ദര്‍ശിക്കുക

കൂടുതല്‍ വായിക്കാന്‍:നിങ്ങളെ ഷോക്ക് തന്ന് ഉണര്‍ത്താന്‍ ഇനി ഗാഡ്ജറ്റ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X