നിങ്ങളെ ഷോക്ക് തന്ന് ഉണര്‍ത്താന്‍ ഇനി ഗാഡ്ജറ്റ്

Written By:

നിങ്ങള്‍ കേട്ടിട്ടുണ്ടോ നിങ്ങളെ രാവിലെ ഷോക്ക് തന്ന് ഉണര്‍ത്തുന്നതും ഷൂ ലെയിസ് തനിയെ കെട്ടുന്നതുമായ ഗാഡ്ജറ്റുകള്‍? എന്നാല്‍ ഇതുപെലെ നമ്മുടെ നിത്യജീവിതത്തിന്‍ ഉപയോഗപ്പെടുന്ന അനേകം വ്യത്യസ്ഥമായ ഗാഡ്ജറ്റുകള്‍ ഉണ്ട്.

ഇവിടെ നിങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ഉപയോഗപ്പെടുന്ന അഞ്ച് ഗാഡ്ജറ്റുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ ഒരു ഗാഡ്ജറ്റിന് നിങ്ങളുടെ മനസ്സിനെ മാറ്റാന്‍ സാധിക്കും. കമ്പനി പറയുന്നത് ന്യൂറോസിഗ്നല്‍ എന്നു പറയുന്ന സിഗ്നല്‍ വഴി നിങ്ങളുടെ ചിന്തകളെ മാറ്റാന്‍ സാധിക്കും എന്നാണ്.

2

നൈക്ക് ആണ് HyperAdapt 1.0 എന്ന സെല്‍ഫ് ടൈയിങ് ഷൂ ഇറക്കിയത്. നിങ്ങള്‍ ഷൂ ഇടുന്നതും അതിലെ സെന്‍സര്‍ ഓട്ടോമാറ്റിക്ക് ആയി ടൈറ്റ് ചെയ്യുന്നതായിരിക്കും. ഇത് നേരെയാക്കുന്നതിനായി രണ്ട് ബട്ടണ്‍ ഉണ്ട്.

3

ഈ ഗാഡ്ജറ്റ് നിങ്ങളെ ശരിയായ രീതിയില്‍ ഇരുത്താനും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് നാല് ഇഞ്ച് നീളമുളള ഉപകരണമാണ്. ഇത് നിങ്ങളുടെ ബാക്കില്‍ ഒട്ടിച്ചു വയ്ക്കാവുന്നതുമാണ്.

4

18k ഗോള്‍ഡ് പ്ലേറ്റ് ചെയ്തിരിക്കുന്ന റിങ്ങ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ തിരക്കിലായിരുന്നാലും നോട്ടിഫിക്കേഷന്‍ ഇതില്‍ വരുന്നതാണ്.

5

നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കാന്‍ അലസത കാണിക്കുന്നുണ്ടോ? എന്നാല്‍ ഈ റിസ്റ്റ് വാച്ച് ഷോക്ക് തന്ന് നിങ്ങളെ ഉണര്‍ത്തുന്നതായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഈ വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot