Home
News

ഇന്ത്യന്‍ റെയിവേ റൂള്‍ മാറുന്നു

By Asha

യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് വളരെ എളുപ്പമായിരിക്കും.

ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാഭല്ല്യത്തില്‍ വരുന്നതാണ്. നിങ്ങള്‍ അധിക ദൂരം യാത്ര ചെയ്യുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ ആദ്യമായി യാത്ര ചെയ്യുകയാണെങ്കിലോ ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പുതിയ നിയമങ്ങള്‍ സ്ലൈഡറലൂടെ അറിയാം.

1

1

ജൂലൈ 1 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ 50% റീഫണ്ട് തുക ലഭിക്കും.

2

2

ജൂലൈ 1 മുതല്‍ തത്കാല്‍ ടിക്കറ്റ് AC കോച്ച് ബുക്കിങ്ങ് സമയം 10am മുതല്‍ 11am വരെയാണ്.

3

3

തത്കാല്‍ സ്ലീപ്പര്‍ ബുക്കിങ്ങ് സമയം 11am മുതല്‍ 12pm വരെയാണ്.

4

4

ജൂലൈ 1 മുതല്‍ വെയിറ്റിങ്ങ് ലിസ്റ്റ് സിസ്റ്റം അവസാനിക്കുന്നു. സീറ്റ് ഉണ്ടോ എന്ന് ഉറപ്പാക്കിയതിനു ശേഷമേ ടിക്കറ്റ് വിതരണം ചെയ്യൂ.

5

5

രാജധാനി/ ശതാബ്ദിയിലെ കോച്ചുകളുടെ എണ്ണം സര്‍ദ്ധിപ്പിക്കും.

6

6

ഇന്ത്യന്‍ റെയില്‍വേ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ വിവിധ ഭാഷകളിന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും.

7

7

ജൂലൈ 1 മുതല്‍ 'Wake Up Call Destination' സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് സ്‌റ്റേഷന്‍ നഷ്ടപ്പെടില്ല.

8

8

ജൂലൈ 1 മുതല്‍ പ്രീമിയം ട്രയിനുകള്‍ അവസാനിക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

 

കൂടുതല്‍ വായിക്കാന്‍:ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X