എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

Written By:

റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയതോടെ എല്ലാ ടെലികോം മേഖലകളും വന്‍ രീതികളില്‍ മത്സരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യാണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യരുത് എന്നു പറയുന്നത് എന്തു കൊണ്ട്?

ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ തുടങ്ങിയ ജിയോയുടെ ഓഫര്‍ ഇപ്പോള്‍ പല ഫോണുകളിലും ഉപയോഗിക്കാം എന്നായി.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

ജിയോയുടെ കൂടെ മത്സരിക്കാന്‍ ഇപ്പോള്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍, ഐഡിയ എന്നിവ ആകര്‍ഷിക്കുന്ന പല താരിഫ് പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?

ജിയോയുെട കൂടെ മത്സരിക്കാന്‍ മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ കൊണ്ടു വന്ന പുതിയാരി പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍-ന്റെ മികച്ച താരിഫ് പ്ലാനുകള്‍

ബിഎസ്എന്‍എല്‍ പുതിയ പ്ലാനാണ് 3ജി ഡാറ്റ 1,099 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 10ജിബി ഡാറ്റ 549 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റി, 2ജിബി 3ജി ഡാറ്റ 156 രൂപ, 10 ദിവസം വാലിഡിറ്റി.

എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

എയര്‍ടെല്ലിന്റെ ആകര്‍ഷകമായ ഡാറ്റ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 'ഇന്‍ഫിനിറ്റി പ്ലാന്‍സ്' എന്ന ഓഫറിലൂടെ എല്ലാ സര്‍ക്കിളുകളിലും ഉടനീളം നല്‍കുന്ന പ്ലാനാണ്.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

നിരവധി കോംബോ പാക്കിലൂടെ 4ജി ഡാറ്റ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു. കോംബോ ഓഫറില്‍ Wynk മ്യൂസ്‌ക്, മൂവികള്‍, ലോക്കല്‍/എസ്റ്റിടി അണ്‍ലിമിറ്റഡ് വോയിസ് കോള്‍ഡ് കൂടാതെ അധിക പണം ഈടാക്കാതെയുളള റോമിങ്ങ് കോളുകളും നല്‍കുന്നു.

ഐഡിയയുടെ ആകര്‍ഷകമായ ഓഫറുകള്‍

മറ്റുളള ടെലികോം ഓപ്പറേറ്റര്‍ പോലെ തന്നെ ഐഡിയയും ആകര്‍ഷകമായ ഓഫര്‍ തന്നെ നല്‍കിയിരിക്കുന്നു.

അതായത് ഐഡിയ ഉപഭോക്താക്കള്‍ക്ക് 10ജിബി 3ജി/4ജി ഡാറ്റ 990 രൂപയ്ക്കും 2ജിബി 349 രൂപയ്ക്കും, 3ജിബി 649 രൂപയ്ക്കും നല്‍കുന്നു.

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

ഇതു കൂടാതെ പ്രതിമാസത്തെ ഫ്രീഡം ഡാറ്റ പാക്കില്‍ 300എംബി 2ജി ഡാറ്റ 100 രൂപയ്ക്കും, 500എംബി ഡാറ്റ 175 രൂപയ്ക്കും 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു.

 

വോഡാഫോണിന്റെ ആകര്‍ഷകമായ ഓഫറുകള്‍

ഈ ഇടയാണ് വോഡാഫോണ്‍ 10ജിബി ഡാറ്റ ഒരു രൂപയ്ക്ക് അവതരിപ്പിച്ചത്, അതും മൂന്നു മാസത്തെ വാലിഡിറ്റിയോടു കൂടി. എല്ലാ പ്ലീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നതാണ്.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Starting off with the LYF phones, Reliance Jio eventually took over almost all 4G supporting smartphones available in India regardless of the company, Android or iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot