റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

Written By:

സെപ്തംബര്‍ ഒന്നിനാണ് റിലയന്‍സ് ജിയോ പ്ലാന്‍ മുകേഷ് അംബാനി അവതരിപ്പിച്ചത്. എന്നാല്‍ അന്നും ഇന്നും ഇത് സോഷ്യല്‍ മീഡിയയിലും രാജ്യമെങ്ങും വലിയ വാര്‍ത്തയാണ്. ഡാറ്റയും വോയിസ് കോളും ഫ്രീയാണ് ജിയോ വെല്‍ക്കം ഓഫറില്‍ എന്നതാണ് വലിയ ചര്‍ച്ചയ്ക്ക് ജിയോയെ വിഷയമാക്കിയത്.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

എന്നാല്‍ ജിയോ വീണ്ടും രസകരമായ ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നു, അതായത് 'ജിയോ ജിഗാഫൈബര്‍' എന്ന ബ്രോഡ്ബാന്‍ഡ് സേവനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ, ഡല്‍ഹി എന്നീവിടങ്ങളില്‍ പരീക്ഷണവും തുടങ്ങിക്കഴിഞ്ഞു.

നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ വെല്‍ക്കം ഓഫറില്‍ ഈ പ്ലാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ താരിഫ് പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാക്കുകള്‍ ആരംഭിക്കുന്നത് 500 രൂപ മുതല്‍

റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ താരിഫ് പ്ലാനുകള്‍ തുടങ്ങുന്നത് 500 രൂപ മുതലാണ്, എന്നാല്‍ ഏറ്റവും കൂടിയ പാക്ക് 5,500 രൂപയും.

500 രൂപ പാക്കില്‍ 600ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമാണ്.

ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാം!

 

'ഡേ' പാക്കും റിലയന്‍സ് ജിയോ നല്‍കുന്നു

ഇത് വളരെ രസകരമാണ്. ജിയോ ഈ ടെലികോം മേഖലയെ മുഴുവനായി മാറ്റാന്‍ ശ്രമിക്കുന്നു. 400 രൂപ വിലയുളള 'വണ്‍ ഡേ' പാക്കാണ് ജിയോ നല്‍കുന്നത്, അതില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി ചിലവില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!

5,500 രൂപ പാക്കില്‍ 600Mbps സ്പീഡ്

ബ്രോഡ്ബാന്‍ഡിന്റെ ഏറ്റവും കൂടിയ പാക്ക് 5,500 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് 600Mbps സ്പീഡ് ലഭിക്കുന്നു, കൂടാതെ 300ജിബി അധിക ഡാറ്റയും പ്രതിമാസം ലഭിക്കുന്നു.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

മൂന്നു മാസം സൗജന്യം

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ സിം വെല്‍ക്കം ഓഫര്‍ മൂന്നു മാസം നല്‍കിയതു പോലെ ജിഗാഫൈബറും വെക്കം ഓഫര്‍ നല്‍കുന്നു. അതായത് ഈ സേവനം മൂന്നു മാസത്തേയ്ക്ക് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

തത്കാലം ടോപ്പ് സിറ്റികളില്‍ മാത്രം

തത്കാലം ബ്രോഡ്ബാന്‍ഡ് സേവനം മുംബൈ, ചെനൈ, ഡല്‍ഹീ എന്നീവിടങ്ങളില്‍ മാത്രമായിരിക്കും നല്‍കുന്നത്. പിന്നീട് പല നഗരങ്ങളിലും വിപുലീകരിക്കും എന്നാണ് പറയുന്നത്.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

റിലയന്‍സ് ജിയോ സിം എങ്ങനെ ഓണ്‍ലൈന്‍ വഴി ലഭിക്കും?

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telecom company might soon start offering broadband services in the country with a name 'Jio GigaFiber'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot