ജിയോ 4ജി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തി വച്ചു!

Written By:

ഈയിടെയാണ് ജിയോ 4ജി ഫോണ്‍ പ്രഖ്യാപിച്ചത്. അതായത് ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രീ-ബുക്കിങ്ങ് ആരംഭിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ജിയോ ഫോണ്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു. അതായത് റീട്ടെയില്‍ സ്റ്റോറുകളിലും , മൈജിയോ ആപ്പ് വഴിയും, ജിയോ വെബ്‌സൈറ്റ് വഴിയും ജിയോ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സൗകര്യം ഒരുക്കിയിരുന്നു.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!

ജിയോ 4ജി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തി വച്ചു!

എന്നാന്‍ എന്തു കൊണ്ടാണ് ജിയോ ഫോണ്‍ പ്രീബുക്കിങ്ങ് പെട്ടന്നു തന്നെ നിര്‍ത്തി വച്ചത്. അതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇപ്പോള്‍ ഒരു ബാനര്‍ മാത്രം

ഇപ്പോള്‍ ജിയോ വെബ്‌സൈറ്റില്‍ ഒരു ബാനര്‍ മാത്രമാണ് കാണുന്നത്. അതില്‍ ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും പറയുന്നുണ്ട്. ഇതിനകം തന്നെ ഉപഭോക്താക്കള്‍ അവരുടെ വിവരങ്ങള്‍ എല്ലാം നല്‍കി പ്രീബുക്കിങ്ങ് ചെയ്തു കഴിഞ്ഞു.

2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

പ്രീബുക്കിങ്ങ് പുനരാരംഭിക്കും

ഈ ബാനറിനു താഴെയായി പ്രീബുക്കിങ്ങ് പുനരാരംഭിക്കും എന്നും ജിയോ പറയുന്നുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ജിയോ ഫോണ്‍ പ്രീഓര്‍ഡര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 1500 രൂപ റീഫണ്ട് തുക നല്‍കിയാണ് ജിയോ ഫോണ്‍ ബുക്ക് ചെയ്യേണ്ടത്.

പ്രീബുക്കിങ്ങ് സമയം 500 രൂപ മാത്രം

ജിയോ ഫോണ്‍ പ്രീബുക്കിങ്ങ് ചെയ്യാനായി 500 രൂപ മാത്രം മതിയാകും. ബാക്കി 1500 രൂപ ഫോണ്‍ നിങ്ങള്‍ക്കു ലഭിച്ചതിനു ശേഷം നല്‍കണം എന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. അതായത് ഒരു സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്ന രീതിയാലാണ് 1500 രൂപ ജിയോ ഈടാക്കുന്നത്.

153 രൂപയ്ക്ക് റീച്ചാര്‍ജ്ജ്

ജിയോ 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതി ദിനം 500എംബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനേക്കാള്‍ ഡാറ്റ ഉപയോഗിക്കണം എങ്കില്‍ 309 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യേണ്ടി വരും. അതു കൂടാതെ ജിയോ വെബ്‌സൈറ്റില്‍ പല റീച്ചാര്‍ജ്ജ് ഓപ്ഷനുകളും ഉണ്ടാകും.

എക്‌സല്‍ എളുപ്പമാക്കാം ഇതിലൂടെ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The customers can, however, register their details but we are not taking any pre-booking as of now,” said a person familiar with the matter.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot