റിലയന്‍സ് ഷോറൂമിന്റെ മുന്നില്‍ വന്‍ തിരക്ക്!!!

Written By:

ഒരു ഇലക്ട്രേണിക്‌സ് സ്‌റ്റോറിന്റെ മുന്നില്‍ നിങ്ങള്‍ എപ്പോഴാണ് അവസാനമായി ഇത്ര തിരക്ക് കണ്ടിട്ടുളളത്. ഓണ്‍ലൈന്‍ ഫ്‌ളാഷ് സെയിലിലും ആപ്പിള്‍ ഐഫോണ്‍ ഇറങ്ങുമ്പോഴുമാണ് ഇത്രയധികം തിരക്കുകള്‍ വരുന്നത്.

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്ത് കൊല്ലുന്നോ?

റിലയന്‍സ് ഷോറൂമിന്റെ മുന്നില്‍ വന്‍ തിരക്ക്!!!

എന്നാല്‍ ഇപ്പോള്‍ അതിനെ എല്ലാം മറികടന്ന് റിലയന്‍സ് ജിയോ 4ജി എത്തിയിരിക്കുകയാണ്.

ഇതിന്റെല കൂടുതല്‍ വിശേഷങ്ങള്‍ നോക്കാം.

നിങ്ങളുടെ മെമ്മറി കാര്‍ഡ് കേടായോ? എങ്കില്‍ ശരിയാക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭുബനേശ്വര്‍

ഭുബനേശ്വര്‍ എന്ന സ്ഥലത്ത് ജിയോ സിമ്മിനു വേണ്ടിയുളള ക്യൂ ആണ്.

ജോത്പൂര്‍

ഇത് രാജസ്ഥാനിലെ ജോത്പൂന്‍ എന്ന സ്ഥലമാണ്.

ഭുബനേശ്വര്‍

മാസ്റ്റര്‍ ക്യാന്റീന്‍ ഭുബനേശ്വര്‍

ഭോപ്പാല്‍

മധ്യപ്രദേശിലെ ഭോപ്പാല്‍ എന്ന സ്ഥലത്ത് ജിയോ 4ജി സിമ്മിനു വേണ്ടിയുളള വന്‍ തിരക്കാണ് ഈ കാണുന്നത്.

മുംബൈ

നേവി മുംബൈയിലെ തിരക്കാണിത്.

ജോധ്പൂര്‍

രാജസ്ഥാനിലെ ജോധ്പൂര്‍ എന്ന സ്ഥലത്തെ തിരക്കാണിത്.

ജയ്പൂര്‍

ജയ്പൂരിലെ ഒരു ഷോറൂമാണിത്

മുംബൈ

നേവി മുംബൈയിലെ ഷേറും തിരക്ക്

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ സിം കാര്‍ഡ്: സിഗ്നല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When was the last time you actually saw people lining up in front of electronic stores in India?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot