ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

Written By:

4ജി സ്പീഡില്‍ ഇപ്പോള്‍ എയര്‍ടെല്ലിനേയും കടത്തിവെട്ടിയിരകിക്കുകയാണ് ജിയോ. ട്രായിയുടെ പുതിയ റിപ്പോര്‍ട്ടാണ് 4ജി സ്പീഡില്‍ എറ്റവും മുന്നില്‍ ജിയോ ആണെന്നുളളത്.

എന്നാല്‍ ജിയോ 4ജി സേവനത്തിനു പിന്നാലെ ബ്രോഡ്ബാന്‍ഡ് കണക്ഷനും നല്‍കുന്നു. ജിയോ ജിഗാ ഫൈബര്‍ എന്ന് പേരിട്ടാണ് ഈ സേവനം. 1GBps വരെ ഇന്റര്‍നെറ്റ് സ്പീഡ് നല്‍കാന്‍ ശേഷിയുളള സര്‍വ്വീസാണ് ജിഗാഫൈബര്‍.

ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

15എംബിബിഎസ് വേഗത്തില്‍ ഒരു മാസം 600 ജിബി ഡേറ്റ 500 രൂപയ്ക്കു ലഭിക്കുന്നു. ബ്രോഡ് ബ്രോഡ്ബാന്‍ഡ് ഓഫറില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 25 എംബിബിഎസ് വേഗത്തില്‍ ഒരു മാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്കു നല്‍കുന്നു എന്നതാണ് രണ്ടാമത്തെ പ്ലാന്‍.

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ്

. 50 എംബിബിഎസ് പ്ലാന്‍ , 2000 ജിബി ഡാറ്റ, 1500 രൂപ, 30 ദിവസം വാലിഡിറ്റി

. 100എംബിബിഎസ് പ്ലാന്‍, 1000ജിബി, 2000 രൂപ, 30 ദിവസം വാലിഡിറ്റി

. 200എംബിബിഎസ് പ്ലാന്‍, 750 ജിബി, 3500 രൂപ, 30 ദിവസം വാലിഡിറ്റി

. 600എംബിബിഎസ് സ്പീഡ്, 300 ജിബി ഡാറ്റ, 5500 രൂപ, 30 ദിവസം വാലിഡിറ്റി

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

 

ജിയോ ജിഗാ ഫൈബര്‍ വോളിയം-ബേയ്‌സിഡ് പ്ലാന്‍

ഓരോ ദിവസത്തെ പ്ലാന്‍

. 5ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് സ്പീഡ്, 1000 രൂപ, 30 ദിവസം വാലിഡിറ്റി

. 10ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് സ്പീഡ്, 2000 രൂപ, 30 ദിവസം വാലിഡിറ്റി

. 60 ജിബി പ്ലാന്‍, അണ്‍ലിമിറ്റഡ് പ്ലാന്‍, 5000 രൂപ, 30 ദിവസം വാലിഡിറ്റി

ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

 

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സ്‌പെഷ്യല്‍ ഓഫര്‍

. 500 രൂപ, 600 ജിബി , 15എംബിപിഎസ് സ്പീഡ്, 30 ദിവസം വാലിഡിറ്റി

. 1000 രൂപ, 500 ജിബി, 25 എംബിപിഎസ് സ്പീഡ്, 30 ദിവസം വാലിഡിറ്റി

. 800 രൂപ, അണ്‍ലിമിറ്റഡ് സ്പീഡ്, 30 ദിവസം വാലിഡിറ്റി

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has already made announcements about its new product Fiber-based broadband service.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot