പുതിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളെ പരിചയപ്പെടാം

|

ജിയോയുടെ ഈ മാസത്തെ ഏറ്റവും പുതിയ പ്ലാനുകളെ പറ്റി നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം. ഈ റീചാർജ് പ്ലാനുകൾ വളരെ ലാഭകരമായ രീതിയിൽ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കും. ജിയോയുടെ ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. 129 രൂപയുടെ റീച്ചാർജുകൾ മുതൽ 2199 രൂപയുടെ റീച്ചാർജുകളിൽ വരെ ലഭ്യമാകുന്ന പ്ലാനുകൾ ആണ് ഇപ്പോൾ ജിയോ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ദിവസ്സേന 3 ജിബിയുടെ ഡാറ്റ വരെ ലഭ്യമാകുന്ന ഓഫറുകളാണ് നിലവിൽ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ 6 മുതൽ ഈ ഓഫറുകൾ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമായി തുടങ്ങിയിരിക്കുകയാണ്.

എയർടെൽ, റീലയൻസ് ജിയോ എന്നിവയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ: മികച്ചത് ഏത് ?

129 രൂപയുടെ റീചാർജ് പ്ലാൻ
 

129 രൂപയുടെ റീചാർജ് പ്ലാൻ: 129 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് മറ്റു നെറ്റ്വർക്കുകളിലേക്ക് 1000 മിനിറ്റ് ടോക്‌ടൈം. 2 ജി.ബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത്. ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യമായി കോളുകൾ വിളിക്കുവാൻ ഈ പ്ലാനിൽ നിന്നും സാധിക്കുന്നതാണ്. 199 രൂപയുടെ റീചാർജ് പ്ലാൻ: 199 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കുള്ള ടോക്‌ടൈം,ദിവസ്സേന 1.5 ജി.ബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. 249 രൂപയുടെ റീചാർജ് പ്ലാൻ: 249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ടോക്‌ടൈം, 2 ജി.ബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു.

199 രൂപയുടെ റീചാർജ് പ്ലാൻ

349 രൂപയുടെ റീചാർജ് പ്ലാൻ: 349 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ടോക്‌ടൈം, 3 ജി.ബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. 399 രൂപയുടെ റീചാർജ് പ്ലാൻ: 399 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ടോക്‌ടൈം,1.5 ജി.ബിയുടെ ഡാറ്റ ദിവസ്സേന 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. അടുത്തതായി 444 രൂപയുടെ ഓഫറുകൾ ആണ്. 444 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനിട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും, 2 ജി.ബിയുടെ ഡാറ്റ ദിവസ്സേന 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു.

349 രൂപയുടെ റീചാർജ് പ്ലാൻ:

555 രൂപയുടെ റീചാർജ് പ്ലാൻ: 555 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 3000 മിനിട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും,1.5 ജി.ബിയുടെ ഡാറ്റ ദിവസ്സേന 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. അടുത്തതായി 599 രൂപയുടെ റീചാർജ് പ്ലാൻ: 599 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 3000 മിനിട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും, 2 ജി.ബിയുടെ ഡാറ്റ ദിവസ്സേന 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു.

555 രൂപയുടെ റീചാർജ് പ്ലാൻ
 

2199 രൂപയുടെ റീചാർജ് പ്ലാൻ: 2199 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 12000 മിനിട്ട് മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ടോക്‌ടൈം,1.5 ജി.ബിയുടെ ഡാറ്റ ദിവസ്സേന 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. 2199 റീചാർജ് പ്ലാൻ: 2199 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 12000 മിനിട്ട് മറ്റു നെറ്റ്വർക്കുകളിലേക്കുള്ള ടോക്‌ടൈം,1.5 ജി.ബിയുടെ ഡാറ്റ ദിവസ്സേന 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. കൂടാതെ 129 രൂപ, 329 രൂപ, 1299 രൂപ എന്നിവയുടെ അഫോഡബിൾ ഓഫറുകളും ലഭിക്കുന്നതാണ്. ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഈ ഓഫറുകൾ ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Here's a look at Jio's latest plans for this month. These recharge plans can serve customers in a very profitable way. Jio has just launched one of the most lucrative offers for Jio customers. Jio users are now offered with plans ranging from Rs 129 recharges to Rs 2199 recharges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X